കലയത്തുംകുന്ന് പൂവത്തുംചുവട് പൂമംഗലം ഭാഗത്ത് റോഡരികിൽ കാലം തെറ്റി പൂത്തുലഞ്ഞ കൊന്നമരം കൗതുക കാഴ്ചയായി. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കൊന്നമരം പൂവിടുന്നത്.
കാലം തെറ്റി കൊന്ന പൂത്തതറിഞ്ഞ് കൊന്നപൂ കാണാനും ഫോട്ടോയെടുക്കാനും വാഹന യാത്രകരടക്കം നിരവധി പേരാണ്...
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക....
കോട്ടയം: കോട്ടയത്തിൻ്റെ സ്വന്തമായ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ തൊണ്ണൂറാം ജന്മദിനാഘോഷവും ചിദംബരം സിനിമാപ്രദർശനവും കോട്ടയം പബ്ലിക് ലൈബ്രറിയിയിൽ നടക്കും.
ജനുവരി 24 ന് വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ അരവിന്ദ സ്മൃതി...
കൊച്ചി : കേരള എൻ.ജി.ഒ യൂണിയൻ 7-ാമത് സംസ്ഥാന ചെസ്സ് - കാരംസ് ചാമ്പ്യൻഷിപ്പ് എറണാകുളം പള്ളിമുക്ക് സെന്റ് ജോർജ്ജ് യു.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ ലോക അമച്വർ ചെസ്സ് ചാമ്പ്യൻഷിപ്പ് അണ്ടർ 2300 റേറ്റിങ്...
കാൺപൂർ: ശ്രേയസ് അയ്യറുടെയും, സാഹയുടെയും ചെറുത്തുനിൽപ്പിൽ ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച ലീഡ്. നാലാം ദിനം പതിനഞ്ച് ഓവറോളം ബാക്കി നിൽക്കെ, ബാറ്റിംങിന് ഇറങ്ങുന്ന ന്യൂസിലൻഡിന് ചെറുത്തു നിൽക്കേണ്ടത് ഇന്ത്യൻ സ്പിൻ...
പത്തനംതിട്ട: സംസ്ഥാനത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നിര്‍മിച്ച എരുമേലി കെ എസ് ആര്‍ ടി സി ബസ് സ്റ്റേഷനാണ് ഇന്ന് 23 വയസ്സ് തികയുന്നത്.1998 നവംബര്‍ 28 നാണ് മലയോരമേഖലയുടെയുടെ യാത്രാ സൗകര്യങ്ങളിലേയ്ക്ക്...
കണ്ണൂര്‍: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ മമ്പറം ദിവാകരനെ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടി. കെപിസിസി ജനറല്‍ സെക്രട്ടറി ടിയു...