ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക....
കോട്ടയം: കോട്ടയത്തിൻ്റെ സ്വന്തമായ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ തൊണ്ണൂറാം ജന്മദിനാഘോഷവും ചിദംബരം സിനിമാപ്രദർശനവും കോട്ടയം പബ്ലിക് ലൈബ്രറിയിയിൽ നടക്കും.
ജനുവരി 24 ന് വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ അരവിന്ദ സ്മൃതി...
മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിൽ എത്തിയ മാർക്കോയുടെ കന്നഡ പതിപ്പ് റിലീസിന് ഒരുങ്ങുന്നു. നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജനുവരി 31നാണ് മാർക്കോ കന്നഡ പതിപ്പ് റിലീസ് ചെയ്യുക. റിലീസ് വിവരം പങ്കുവച്ചുകൊണ്ട്...
വൈക്കം : അഷ്ടമി ദിനമായ ശനിയാഴ്ച മഹാദേവ ക്ഷേത്രത്തിൽ ലക്ഷദീപങ്ങൾ മിഴി തുറന്നു. ശ്രീകോവിലിലെ ദീപങ്ങൾ തെളിഞ്ഞ മുഹൂർത്തത്തിൽ ആയിരങ്ങൾ ക്ഷേത്രത്തിലെത്തി അഷ്ടമി ദർശനം നടത്തി.വൈക്കം മഹാദേവ ക്ഷേത്രത്തിലെ കിഴക്കു ഭാഗത്തുള്ള ആൽത്തറയിൽ...
ന്യൂഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കിയത് പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.
ഇന്ത്യയില്‍...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ദരിദ്രരില്ലാത്ത ഏക ജില്ല കോട്ടയം.
നീതി ആയോഗ് റിപ്പോര്‍ട് പ്രകാരമാണ് കോട്ടയത്തിന് അഭിമാന നേട്ടം. കാലങ്ങളായി സാക്ഷരതയില്‍ കോട്ടയം ജില്ല പുലര്‍ത്തുന്ന മികവ് തന്നെയാണ് ഈ നേട്ടത്തിനും പിന്നില്‍. പ്രവാസിപ്പണവും...
കോട്ടയം: പെട്രോളിനും ഡീസലിനും നികുതി കുറച്ച് ഇന്ധന വില നിയന്ത്രിച്ച കേന്ദ്ര സർക്കാരിന്റെ നിലപാട് കേരളത്തിൽ പിണറായി സർക്കാർ മാതൃകയാക്കണമെന്നും, രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്ത്...