നിരവധി ബോളിവുഡ് സിനിമകളിലൂടെ പ്രശസ്തനായ നടനാണ് കാര്‍ത്തിക് ആര്യന്‍. സ്റ്റാർ കിഡ്സ് കാരണം തനിക് ലഭിക്കേണ്ടിയിരുന്ന പല റോളുകളും നഷ്ടമായിട്ടുണ്ടെന്ന് പറയുകയാണ് നടൻ ഇപ്പോൾ. അതിന് തനിക് പരാതി ഇല്ലെന്നും അത്തരം ഒരു കുടുംബത്തില്‍ നിന്ന് വന്നിരുന്നെങ്കില്‍...
ചെന്നൈ: തെലുങ്ക് നടൻ വിജയ രംഗരാജു എന്ന രാജ് കുമാർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ എന്ന വേഷത്തിലൂടെ മലയാളിക്ക് ഏറെ പരിചിതനാണ് വിജയ...
കൊച്ചി: മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രം ബറോസ് ഒടിടിയിലേക്ക്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. തിയറ്ററുകളിലെത്തി 23-ാം ദിവസമാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ഒടിടി...
തിരുവനന്തപുരം: റെയില്‍വെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെയാണ് ദക്ഷിണ റെയില്‍വേയിലെ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 10 രൂപയാക്കി കുറച്ചത്.
പുതിയ നിരക്ക്...
കൊച്ചി: വ്യവസായ മന്ത്രി പി. രാജീവ് മോഫിയ പർവീണിന്റെ വീട്ടിൽ എത്തി മോഫിയയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. കുറ്റക്കാരെ സംരക്ഷിക്കുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്ന് പി രാജീവ്. നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ സ്ഥലംമാറ്റം...
കോട്ടയം: നാളെ വൈക്കം മഹാദേവക്ഷേത്രത്തിൽ അഷ്ടമി ഉത്സവം നടക്കുകയാണ്. ഈ ഉത്സവത്തിന്റെ ഭാഗമായി വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ക്ഷേത്രത്തിലെ തുറക്കാത്ത വാതിലിന്റെ ഐതീഹ്യം ഇപ്പോൾ പുറത്തു വരുന്നത്. കേരളത്തിലെ ഏറ്റവും...
കൊച്ചി: സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടാൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. മദ്യവിൽപനശാലകളുടെ സൗകര്യം വർദ്ധിപ്പിക്കണമെന്ന് മാത്രമാണ് ഉത്തരവിട്ടതെന്നും വി.എം സുധീരന്റെ ഹർജിയിൽ കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. സമൂഹത്തിന്റെ പൊതു...
തിരുവനന്തപുരം: ഗാർഹിക പ്രശ്‌നങ്ങൾ മൂലവും സാമ്പത്തിക പ്രശ്‌നങ്ങൾ മൂലവും സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നു. കഴിഞ്ഞ 21 മാസത്തിനിടെ 3262 സ്ത്രീകളാണ് സംസ്ഥാനത്ത് മാത്രം ആത്മഹത്യ ചെയ്തിരിക്കുന്നത്. നിയമസഭയിൽ മുഖ്യമന്ത്രി...