മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
മുംബൈ: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ പരിക്കുമൂലം കളിക്കാനാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റ്...
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
തിരുവല്ല: റെയിൽവേ സീസൺ ടിക്കറ്റ് യാത്രക്കാരുടെ യാത്രാദുരിതം അവസാനിപ്പിക്കണമെന്ന് എൻ.ജി.ഒ. യൂണിയൻ തിരുവല്ല എരിയ സമ്മേളനം ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്ന സാഹചര്യത്തിൽ സീസൺ ടിക്കറ്റ് കാർക്ക് യാത്ര അനുവദിച്ചെങ്കിലും സീസൺ...
കോട്ടയം: ശ്രീമതി ഇന്ദിരാഗാന്ധിയുടെ 104ാമത് ജന്മദിനത്തില്‍ രാവിലെ 10ന് കോട്ടയം DCC ഓഫീസില്‍ (ഇന്ദിരാഭവനില്‍) പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് നാട്ടകം സുരേഷിന്റെയും, വികസനനായകന്‍ ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (എം...
ഏറ്റുമാനൂര്‍: ഏറ്റുമാനൂർ ഏരിയയിൽ ഉപയോഗിക്കുന്ന ജലത്തിൽ അമ്ല-ക്ഷാര മൂല്യം (പി.എച്ച്.മൂല്യം) കൂടുതൽ ഉള്ളതായി റിപ്പോർട്ട്. ഏറ്റുമാനൂര്‍ ടൗണിലെ അമ്പത് ശതമാനം ജലത്തിലും പി.എച്ച്. മൂല്യത്തില്‍ വ്യതിയാനം ഉള്ളതായി പരിശോധനയിൽ കണ്ടെത്തി. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ...
ശബരിമല: കഴിഞ്ഞ ദിവസം വരെ അയ്യപ്പ ദര്‍ശനത്തിനായി ബുക്ക് ചെയ്തവരുടെ എണ്ണം 13.43 ലക്ഷം. പ്രതികൂല കാലാവസ്ഥ കാരണം ഇതില്‍ രണ്ടു ലക്ഷം പേര്‍ റദ്ദു ചെയ്തു. ഉച്ചയ്ക്ക് 12ന് മുന്‍പ് റദ്ദു...
കൂരോപ്പട : കൂരോപ്പട ഗ്രാമപ്പഞ്ചായത്തിൽ മാടപ്പാട് ഭാഗത്ത് കുറുക്കന്റെ ശല്യം രൂക്ഷമാകുന്നതായി പരാതി. രാത്രി കാലങ്ങളിൽ കുറുക്കൻമാർ ഈ പ്രദേശത്ത് കൂട്ടമായെത്തുന്നതായി പ്രദേശ വാസികൾ പറഞ്ഞു. കുറുക്കന്റെ ശല്യം രൂക്ഷമായതോടെ പരിഭ്രാന്തിയിലാണ് പ്രദേശവാസികൾ....