കോട്ടയം : കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിനൊപ്പം കൈപിടിച്ചു നടന്നു കേരളത്തിൻ്റെ നവോത്ഥാന ചരിത്രമായ് മാറിയ കേരള കൗമുദി 114 ആം വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം കേരള കൗമുദിയുടെ കോട്ടയം യൂണിറ്റ് 25ആം വർഷത്തിലേക്കും കടക്കുകയാണ്. കേരള...
മലയാളി സിനിമാപ്രേമികള്‍ ഏറ്റവും കാത്തിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്. വലിയ വിജയം നേടിയ, പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാഗം. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് എമ്പുരാന്റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 27 ന്...
ചെന്നൈ: നടന് വിശാലിന്റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
കുമാരനല്ലൂർ: കുമാരനല്ലൂർ കുടമാളൂർ റോഡിൽ വിവിധ സ്ഥലങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന കുഴികളിൽ ദിവസേന നിരവധി ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപെടുന്നത് .കുമരനെല്ലൂർ ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നിരവധി ഭക്തജനങ്ങളാണ് ഈ വഴിയിലൂടെ അമ്പലത്തിൽ എത്തിചേരുന്നത്.
https://youtu.be/lQ7MVrlqQBQ
ഈ...
കോട്ടയം: മോന്സണ് മാവുങ്കല്‍ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും കോടതിയുടെ രൂക്ഷവിമര്‍ശനം. ഇരുവരും എന്തിനാണ് മോന്‍സന്റെ വീട്ടില്‍ പോയതെന്നും മനോജ് എബ്രഹാം അയച്ചു...
തിരുവനന്തപുരം : സര്‍ക്കാര്‍ ജീവനക്കാരുടെ മികവ് വര്‍ദ്ധിപ്പിക്കാനാവശ്യമായ വിവിധ നടപടികള്‍ അടങ്ങിയ നാലാം ഭരണപരിഷ്കാര കമ്മീഷന്റെ രണ്ടാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥ പരിശീലന സംവിധാനത്തിന് സമാനമായി സംസ്ഥാനത്തും ഭരണപരമായ ഉത്തരവാദിത്വമുള്ള...
പത്തനംതിട്ട: ശബരിമല വര്‍ച്വല്‍ ക്യൂവിനെ വിമര്‍ശിച്ച് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര്. ദേവസ്വം ബോര്‍ഡിനെ മാറ്റിനിര്‍ത്തി പൊലീസ് നടപ്പാക്കുന്ന വെര്‍ച്വല്‍ ക്യൂവാണുള്ളതെന്നും അത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചെന്നും പൊലീസ് മാത്രം വെര്‍ച്വല്‍ ക്യൂ...
പത്തനംതിട്ട: കൊക്കാത്തോട് ഭാഗത്ത് ഉരുള്‍ പൊട്ടി ഒരേക്കര്‍ ഭാഗത്ത് ഒരു വീട് (റേഷന്‍ കടയ്ക്ക് അടുത്ത് ) നശിച്ചു. ഇതേ ഭാഗത്ത് 4 വീടുകളില്‍ വെള്ളം കയറി. നാട്ടുകാര്‍ ആളുകളെയും സാധനസാമഗ്രികളെയും സുരക്ഷിതമായി...