മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
മുംബൈ: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ പരിക്കുമൂലം കളിക്കാനാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റ്...
കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ നവംബർ 11ന് കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ്...
ജലന്ധർ : പഞ്ചാബില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിന്‍റെ മൂല്യവര്‍ദ്ധിത നികുതി 10 രൂപ കുറച്ചു.ഡീസലിന് അഞ്ചുരൂപയും കുറച്ചു. ഇന്ന് അര്‍ധരാത്രി മുതല്‍ മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. മൂല്യവര്‍ദ്ധിത നികുതി...
ചെന്നൈ : തെന്നിന്ത്യൻ ഹൃദയത്തിന്റെ രാജ്ഞി (ക്വീൻ ഓഫ് ഹാർട്ട്സ് ) അനുഷ്ക ഷെട്ടിയുടെ ജന്മദിനമായ ഇന്ന് (നവം. 7) പ്രമുഖ ബാനറായ യുവി ക്രിയേഷൻസ് പുതിയ ചിത്രം പ്രഖ്യാപിച്ചു. താരത്തിനെ നായികയാക്കി...
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ ഉത്തരവ് മരവിപ്പി?ച്ച് കേരളം. വിവാദ ഉത്തരവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി വനം മന്ത്രി ?എകെ ശശീന്ദ്രന്‍ അറിയിച്ചു....
കോട്ടയം: നീലിമംഗലത്തിന് പിന്നാലെ എം.സി റോഡിൽ എസ്.എച്ച് മൗണ്ടിലുണ്ടായ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടത്തിൽപ്പെട്ട സ്‌കോർപ്പിയോ, ഒരു കാറിലും മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചതായുള്ള വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. സ്‌കോർപ്പിയോയുടെ ഡ്രൈവർ...