കൊച്ചി: നടി ഹണി റോസിന്‍റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എടുത്ത കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സമാനമായ രീതിയിൽ പരാമർശം നടത്തുന്നവർക്കെതിരെയും ഉടൻ പരാതി നൽകാനാണ് ഹണിയുടെ...
2025 തുടക്കം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന രേഖാചിത്രം ജനുവരി 9ന് തിയറ്ററുകളിലെത്തും. ഇതോട് അനുബന്ധിച്ച് ചിത്രത്തിന്റെ...
ചെന്നൈ: അല്ലു അർജുന്‍ നായകനായി എത്തി പുഷ്‌പ 2 റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്.ഇന്ത്യൻ സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി പുഷ്‌പ 2 മാറിയിട്ടുണ്ട്. ബാഹുബലി 2വിന്‍റെ...
തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹികളുടെ പട്ടിക പ്രസിദ്ധീകരിക്കുമെന്ന വാർത്തകൾക്കെതിരെ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്. പാർട്ടി ഭാരവാഹികളെ പ്രഖ്യാപിക്കാനുള്ള അവകാശമെങ്കിലും തങ്ങൾക്കു വിട്ടു നൽകണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളോട് ക്ഷോഭത്തോടെയാണ് അദ്ദേഹം പ്രതികരിച്ചത്.
കെപിസിസി ഭാരവാഹികളെ...
പന്തളം: കിടങ്ങയം ഭാഗത്ത് വെള്ളക്കെട്ടിൽ കുടുങ്ങിയ21 പേരെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇവിടെ നിന്നും രക്ഷപെടുത്തിയവരെ മൂടിയൂർകോണം ഭാഗത്ത് ഏഴുപേരെ ദുരിതാശ്വാസ ക്യാമ്പിലാക്കി. പന്തളത്ത് കിടങ്ങയം ഭാഗത്താണ്് വെള്ളക്കെട്ടിൽ കുടുങ്ങിയ ആറ് കുടംബങ്ങളിലെ...
കോട്ടയം: കോട്ടയം മൂലവട്ടത്ത് വൈദ്യുതി പോസ്റ്റിൽ തീ പിടിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. മൂലവട്ടം ദിവാൻകവല ജംഗ്ഷനിലെ വൈദ്യുതി പോസ്റ്റിലാണ് തീ ആളിപ്പടർന്നത്. തീ കത്തുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിരക്ഷാ...
കൊച്ചി:റോട്ടറി കൊച്ചി യുണൈറ്റഡിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കനിവ് പാലിയേറ്റിവ് കെയർ മരട് യൂണിറ്റിന്റെ സഹകരണത്തോടെ മരട് ശ്രീദേവി ഓഡിറ്റോറിയത്തിൽ സംഘടിപിച്ച ക്യാമ്പ് റോട്ടറി 3201 ഡിസ്ട്രിക്റ്റ് ഗവർണർ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7643 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1017, തിരുവനന്തപുരം 963, എറണാകുളം 817, കോഴിക്കോട് 787, കോട്ടയം 765, പാലക്കാട് 542, കൊല്ലം 521, കണ്ണൂര്‍ 426, പത്തനംതിട്ട...