ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.
“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്‍റെ...
വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ഒക്ടോബര്‍ 26 മുതല്‍ തുലാവര്‍ഷം എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങാനും തുലാവര്‍ഷം ആരംഭിക്കാനും സാധ്യത. തുലാവര്‍ഷത്തിന്റെ മുന്നോടിയായി ബംഗാള്‍ ഉള്‍കടലില്‍...
തിരുവല്ല: തുകലശേരിയിൽ പാലത്തിനടിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല തുകലശേരി മഴുവങ്ങാട്ട് ചിറയ്ക്കു സമീപത്തെ പാലത്തിനടിയിലാണ് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് ആക്രമി പെറുക്കി നടക്കുന്ന മണിയനെയാണ് മരിച്ച നിലയിൽ...
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ സ്‌കൂള്‍ തുറന്നാലും കുട്ടികളെ കയറ്റാനാകില്ലെന്ന് സ്വകാര്യ ബസുടമകള്‍. ടിക്കറ്റ് നിരക്കില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിരവധി തവണ നിവേദനം...
തിരുവനന്തപുരം : അനുപമയുടെ പിതാവ് പിഎസ് ജയചന്ദ്രന്‍ ഉള്‍പ്പെട്ട സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി യോഗം ഇന്ന് ചേരും. യോഗത്തില്‍ സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ അനുപമക്ക് പിന്തുണ നല്‍കിയ സാഹചര്യത്തില്‍ ജയചന്ദ്രനെതിരെ...
ന്യൂഡൽഹി: സംസ്ഥാനത്ത് ആശങ്ക പടർത്തി മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ അടക്കം വൻ ക്യാമ്പെയിനുകൾ സജീവമാകുന്നു. മുല്ലപ്പെരിയാർ ഡാം പൊളിച്ച് കളയണമെന്നും പുതിയ ഡാം നിർമ്മിക്കണമെന്നും അടക്കമുള്ള ക്യാമ്പെയിനുകളാണ്...