[rev_slider alias="inline"]

Main News

Don't Miss

Entertainment

16 വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് അനുഷ്‍ക ഷെട്ടി വിജയ ചിത്രം ഒടിടിയില്‍

ദളപതി വിജയ് നായകനായി വന്ന ചിത്രമാണ് വേട്ടൈക്കാരൻ. 2009 ഡിസംബര്‍ 18നായിരുന്നു റിലീസ്. വേട്ടൈക്കാരൻ ഇപ്പോള്‍ ഒടിടിയിലും എത്തിയിരിക്കുകയാണ്. സണ്‍ നെക്സ്റ്റിലൂടെയാണ് വിജയ് ചിത്രം ഒടിടിയില്‍ കാണാനാകുക.ബി ബാബുശിവൻ ആണ് തലൈവ ചിത്രം സംവിധാനം ചെയ്‍തത്. തിരക്കഥ...

“അനശ്വരയിൽ നിന്നും നിസ്സഹകരണവും ഉണ്ടായിട്ടില്ല; ദീപു പറഞ്ഞത് വ്യക്തിപരമായി അഭിപ്രായം; എന്ത് സംഭവിച്ചെന്ന് അറിയില്ല”; നിർമാതാവ് പ്രകാശ് ഹൈലൈൻ

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അനശ്വര രാജനെതിരെ സംവിധായകൻ ദീപു കരുണാകരൻ നടത്തിയ പരാമർശങ്ങളായിരുന്നു സിനിമാ ലോകത്തെ ചർച്ച. മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ എന്ന തന്റെ സിനിമയുടെ പ്രമോഷനുമായി അനശ്വര സഹകരിക്കുന്നില്ലെന്നായിരുന്നു സംവിധായകന്റെ ആരോപണം. ഒടുവിൽ ഫെഫ്ക...

ചാമ്പ്യൻസ് ട്രോഫി ഫൈനല്‍: രോഹിത്തോ കോലിയോ വരുണോ അല്ല, ഗെയിം ചേഞ്ചറാകുക ആ താരമെന്ന് അശ്വിന്‍

ചെന്നൈ: ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യ പ്രതീക്ഷ വെക്കുന്ന നിരവധി താരങ്ങളുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കുന്ന വെടിക്കെട്ട് തുടക്കവും ശുഭ്മാന്‍ ഗില്ലിന്‍റെ മിന്നും ഫോമും വിരാട് കോലിയുടെ ചേസിംഗ് മികവും...

Politics

Religion

Sports

Latest Articles

പെരിങ്ങരയിലെ സന്ദീപ് വധക്കേസ്: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും; റിമാൻഡ് അപേക്ഷയ്ക്ക് ശേഷം തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ കിട്ടിയേക്കും

കോട്ടയം: പെരിങ്ങരയിൽ സി.പി.എം ലോക്കൽ സെക്രട്ടറി സന്ദീപ് വധക്കേസിലെ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തിരുന്നു. ഇന്ന് അപേക്ഷ...

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ സ്വർണ വില അറിയാം

കോട്ടയം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് സ്വർണ്ണ വില ഗ്രാമിന് 30 രൂപ കൂടി. ഇന്നത്തെ സ്വർണ വില അറിയാം.അരുൺസ്മരിയ ഗോൾഡ്ഇന്നത്തെ സ്വർണ്ണവിലസ്വർണ്ണവില ഗ്രാമിന് : 4475പവന് : 35800

സഹോദരിയെ കയറിപ്പിടിക്കാന്‍ ശ്രമം; മയക്കുമരുന്നിനടിമയായ മകനെ കൊന്ന് കെട്ടിത്തൂക്കി അമ്മ; അറസ്റ്റിലായത് വിഴിഞ്ഞം സ്വദേശിനി

തിരുവനന്തപുരം: വിഴിഞ്ഞത്ത് മയക്കുമരുന്നിന് അടിമയായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍. വിഴിഞ്ഞം സ്വദേശിനി നാദിറ(43) ആണ് അറസ്റ്റിലായത്. 2020 സെപ്തംബറിലാണ് നാദിറയുടെ മകന്‍ സിദ്ദീഖിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു...

റാന്നിയില്‍ കുറുക്കന്റെ കടിയേറ്റത് പത്തോളം പേര്‍ക്ക്; കാട്ടാനക്കും കാട്ടുപന്നിക്കും പിന്നാലെ ജനങ്ങള്‍ക്ക് ഭീഷണിയായി കുറുക്കനും

പത്തനംതിട്ട: റാന്നിയിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ കുറുക്കന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. റാന്നി അങ്ങാടി പഞ്ചായത്തിലെ ചെട്ടിമുക്ക്, പുള്ളോലി, ബണ്ടുപാലം, ചിറക്കല്‍പടി തുടങ്ങിയിടങ്ങളിലാണ് കുറുക്കന്റെ ആക്രമണം ഉണ്ടായത്. പഴവങ്ങാടി പൗവത്ത് വില്‍സണ്‍...

വിജനം, ശബരീപീഠം; ശബരിമലയില്‍ മുടങ്ങിയ ആചാരങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയില്‍ തീര്‍ത്ഥാടകര്‍

ശബരിമല: കൊവിഡ് പ്രതിരോധം കാരണം നീലിമല പാത അടച്ചതോടെ ആചാരങ്ങളില്‍ പലതും മുടങ്ങിയെന്ന് തീര്‍ഥാടകര്‍. ശബരിമലയിലെ പരമ്പരാഗതമായ എല്ലാ ആചാരങ്ങളും പഴയപടി പുനസ്ഥാപിക്കുമെന്ന നിലപാടിലാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്. നീലിമല പാത തുറക്കുക, നേരിട്ടുള്ള...

Hot Topics

spot_imgspot_img