[rev_slider alias="inline"]

Main News

Don't Miss

Entertainment

ചന്ദ്രയ്ക്ക് മുൻപിൽ വീണ് വമ്പന്മാർ; 19-ാം നാൾ പുതു റെക്കോർഡുമായി ലോക

മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച സിനിമയാണ് ലോക. ചന്ദ്ര എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ നിറഞ്ഞാടിയ ചിത്രം 250 കോടി ക്ലബ്ബും പിന്നിട്ട് മുന്നേറുകയാണ്. റിലീസ് ചെയ്ത് 20 ദിവസം പൂർത്തിയാകുന്നതിന് മുൻപാണ് ലോകയുടെ ഈ...

“അവൻ ചിരിക്കുന്നത് പോലുമില്ലായിരുന്നു; കരഞ്ഞ് കരഞ്ഞ് എന്റെ ബിപി ഡൗണ്‍ ആയി”; കുഞ്ഞിന്റെ അസുഖ വിവരം പങ്കുവെച്ച് ദിയ കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ മകൻ നിയോമിന്റെ മുഖം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ കാണിച്ചത്. തിരുവോണദിനവും ദിയയുടെയും അശ്വിന്റെയും വിവാഹ വാർഷിക ദിനവുമായ സെപ്റ്റംബർ അഞ്ചിന് ഫെയ്സ് റിവീലിങ്ങ് ഉണ്ടായിരിക്കുമെന്ന് മുൻപ്...

“മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം”; താൻ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോളുമായി ബേസിൽ ജോസഫ് 

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. "മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

പ്രതീക്ഷിക്കുന്നത് രണ്ടു ലക്ഷത്തോളം ഭക്തരെ; മകരവിളക്കിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന്‍റെ ഒരുക്കം പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡനന്റ് പി.എസ് പ്രശാന്ത് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും സുരക്ഷാ ഒരുക്കം പൂര്‍ത്തിയായെന്നും പിഎസ്...

വാഗമണ്ണിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഏലപ്പാറ സ്വദേശിയ്ക്ക് പരിക്ക്

പാലാ : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ ഏലപ്പാറ സ്വദേശി മനുവിനെ (54) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നാല് മണിയോടെ വാഗമൺ കണ്ണംകുളം ഭാഗത്ത് വച്ചായിരുന്നു അപകടം.

കോട്ടയം ജില്ലയിലെ വാർഡ് പുനർവിഭജനം: ഹിയറിങ് ജനുവരി 17ന്

കോട്ടയം: കോട്ടയം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർ നിർണയവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുള്ള കരട് നിയോജക മണ്ഡല വിഭജന വിജ്ഞാപനത്തിന്മേൽ ലഭിച്ചിട്ടുള്ള ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ എന്നിവയിന്മേലുള്ള പബ്ലിക് ഹിയറിംഗ് ജനുവരി...

നിയമ നടപടിയുമായി മുന്നോട്ടുപോകും; ഗോപൻ സ്വാമിയുടെ ‘ദുരൂഹ സമാധി’ പൊളിക്കുമെന്ന് സബ് കളക്ടർ 

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ' ദുരൂഹ സമാധി' കല്ലറ പൊളിക്കുമെന്ന് സബ് കളക്ടർ ഒ വി ആൽഫ്രഡ്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കല്ലറ എന്ന് പൊളിക്കണം എന്നുള്ള തീരുമാനം നാളെ എടുക്കുമെന്നും സബ്...

“നിലമ്പൂരിൽ എൽഡിഎഫിന്‍റെ കരുത്തനായ സ്ഥാനാർത്ഥി മത്സരിക്കും; പിവി അൻവർ പറയുന്നതെല്ലാം പതിര്”; എ. വിജയരാഘവൻ

തൃശൂര്‍: യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പിവി അൻവര്‍ സഞ്ചരിക്കുന്നതെന്നും  സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നക്രമിക്കാൻ നടത്തിയ പരിശ്രമങ്ങൾ നോക്കിയാൽ അത് മനസിലാകുമെന്നും സിപിഎം നേതാവ് എ വിജയരാഘവൻ പറഞ്ഞു. അൻവറിന്‍റെ സമരം...

Hot Topics

spot_imgspot_img