Main News
Don't Miss
Entertainment
Cinema
ചന്ദ്രയ്ക്ക് മുൻപിൽ വീണ് വമ്പന്മാർ; 19-ാം നാൾ പുതു റെക്കോർഡുമായി ലോക
മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിസ്മയം സമ്മാനിച്ച സിനിമയാണ് ലോക. ചന്ദ്ര എന്ന കഥാപാത്രമായി കല്യാണി പ്രിയദർശൻ നിറഞ്ഞാടിയ ചിത്രം 250 കോടി ക്ലബ്ബും പിന്നിട്ട് മുന്നേറുകയാണ്. റിലീസ് ചെയ്ത് 20 ദിവസം പൂർത്തിയാകുന്നതിന് മുൻപാണ് ലോകയുടെ ഈ...
Cinema
“അവൻ ചിരിക്കുന്നത് പോലുമില്ലായിരുന്നു; കരഞ്ഞ് കരഞ്ഞ് എന്റെ ബിപി ഡൗണ്‍ ആയി”; കുഞ്ഞിന്റെ അസുഖ വിവരം പങ്കുവെച്ച് ദിയ കൃഷ്ണ
കഴിഞ്ഞ ദിവസമാണ് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്ണ മകൻ നിയോമിന്റെ മുഖം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ കാണിച്ചത്. തിരുവോണദിനവും ദിയയുടെയും അശ്വിന്റെയും വിവാഹ വാർഷിക ദിനവുമായ സെപ്റ്റംബർ അഞ്ചിന് ഫെയ്സ് റിവീലിങ്ങ് ഉണ്ടായിരിക്കുമെന്ന് മുൻപ്...
Cinema
“മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം”; താൻ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിലേക്ക് കാസ്റ്റിംഗ് കോളുമായി ബേസിൽ ജോസഫ്
നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. "മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ...
Politics
Religion
Sports
Latest Articles
General News
കലൂർ സ്റ്റേഡിയം അപകടം: ഓസ്കാർ ഇവന്‍റ്സ് ഉടമ പി.എസ് ജനീഷിന് ജാമ്യം
കൊച്ചി: കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവന്‍റ്സ് ഉടമ പി.എസ് ജനീഷിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്...
General News
ശാസ്താംകോട്ടയിൽ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ ; ഭർത്താവ് പൊലീസ് നിരീക്ഷണത്തിൽ
കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൈനാഗപ്പള്ളി സ്വദേശി ശ്യാമ ആണ് മരിച്ചത്. 26 വയസായിരുന്നു. വീട്ടിനുള്ളിൽ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെന്നാണ് ഭർത്താവിൻ്റെ മൊഴി....
Kottayam
പിസി ജോർജ്: മുസ്‌ലിം വിരുദ്ധ സമീപനങ്ങളിൽ സർക്കാർ അനാസ്ഥ കാണിക്കരുത് : ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ
കോട്ടയം: മത സ്പര്‍ദ്ധയും സാമൂഹിക സംഘര്‍ഷങ്ങളും സൃഷ്ടിക്കും വിധം നിരന്തരമായി വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന പി സി ജോര്‍ജിനെതിരെ നടപടി സ്വീകരിക്കുന്നതിൽ സര്‍ക്കാര്‍ വീഴ്ച വരുത്തരുതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ...
Kottayam
പാലാ നെല്ലിയാനിയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്
പാലാ : കാറും സ്കൂട്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ പ്രവിത്താനം സ്വദേശി കുഞ്ഞുമോനെ ( 55) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ നെല്ലിയാനിക്ക് സമീപമായിരുന്നു അപകടം.
Kottayam
ആശ്രയയിൽ 60-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മാന്നാനം പ്രിൻസിപ്പൽ റവ.ഡോക്ടർ...