Main News
Don't Miss
Entertainment
Cinema
കൈയ്യടി നേടി തിരക്കഥയും, ശിവകാർത്തികേയന്റെ പ്രകടനവും; ‘മദ്രാസി’ എത്ര നേടി?
ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റെ പ്രകടനത്തിനും തിരക്കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ വിവരങ്ങൾ...
Cinema
സിനിമാ നിർമാണത്തിലേക്ക് ചുവടു വെച്ച് സൈലം ഗ്രൂപ്പ് സ്ഥാപകൻ; “ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ്” ന് തുടക്കം
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനികളിൽ ഒന്നായ ‘സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തു. എസ് സിനിമാ രംഗത്തേക്ക്. ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഭാഗമായി സ്വന്തമായി ഒരു ചലച്ചിത്ര നിർമാണ കമ്പനി കൂടി തുടങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾക്ക് സുപരിചിതനായ...
Cinema
ചരിത്രം കുറിക്കാന്‍ ഇനി വേണ്ടത് 18 കോടി മാത്രം; കടത്തിവെട്ടിയത് ‘തുടരു’മിനേയും ‘മഞ്ഞുമ്മലിനേയും’; ബോക്സ് ഓഫീസില്‍ കുതിപ്പ് തുടർന്ന് ‘ലോക’
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് കുതിപ്പ് നടത്തിയ ചിത്രമാണ് ലോക. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 ന് തിയറ്ററുകളില്‍ എത്തുന്നതിന് മുന്‍പ് ചിത്രത്തിന് വലിയ പ്രീ റിലീസ് പബ്ലിസിറ്റി അണിയറക്കാര്‍...
Politics
Religion
Sports
Latest Articles
News
എത്ര ഉന്നതനായാലും ഒരു പ്രതി പോലും രക്ഷപ്പെടരുത്; പത്തനംതിട്ടയിലെ പീഡനം ഞെട്ടിക്കുന്നതെന്ന് ചെന്നിത്തല
പത്തനംതിട്ട: പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ അറുപതിലേറെ പേര്‍ ചേര്‍ന്നു പീഡപ്പിച്ചുവെന്ന വാര്‍ത്ത ഞെട്ടിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. നമ്മുടെ സാംസ്‌കാരിക കേരളത്തില്‍ നടക്കാന്‍ പാടില്ലാത്ത സംഭവമാണു...
News
റെയിൽവേ ഗേറ്റിന് സമീപം അപകടം; ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
കോഴിക്കോട്: ഹോട്ടല്‍ മാനേജ്‌മെന്റ് കോഴസ് വിദ്യാര്‍ത്ഥിയെ വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര കൂത്താളി സ്വദേശിയായ കുന്നത്ത്കണ്ടി അമല്‍ രാജ് (21) ആണ് മരിച്ചത്.വടകര മുക്കാളി റെയില്‍വേ ഗേറ്റിന് സമീപം...
News
താമരശ്ശേരിയില്‍ വീണ്ടും മോഷണ പരമ്പര; മൂന്ന് ഉന്തുവണ്ടികൾ കുത്തിത്തുറന്ന് സാധനങ്ങൾ കവർന്നു
കോഴിക്കോട്: താമരശ്ശേരിയില്‍ വീണ്ടും മോഷണ പരമ്പര. തട്ടുകട നടത്തുന്ന മൂന്ന് ഉന്തുവണ്ടികള്‍ കുത്തിത്തുറന്ന് ഗ്യാസ് സിലണ്ടർ, സിഗരറ്റ് മുതല്‍ ബേക്കറി സാധനങ്ങള്‍ വരെ കവന്നു.സാമിക്കുട്ടിയുടെ കടയില്‍ നിന്നും 6500 രൂപയുടെ സിഗരറ്റ്, ബിന്ദുവിൻ്റെ...
News
വി.സി നിയനത്തിലെ യുജിസി ഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിലെ യുജിസി നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.സ്വതന്ത്രമായി...
General News
പിഎച്ച്സികൾക്ക് കേരളത്തിൽ ആദ്യം; സ്ഥാനത്തെ നാല് ആശുപത്രികൾക്ക് കൂടി ദേശീയ അംഗീകാരം ലഭിച്ചെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം 94.77...