Main News
Don't Miss
Entertainment
Cinema
“കൂലിയിലെ അതിഥിവേഷം തന്‍റെ ഭാഗത്തു നിന്ന് സംഭവിച്ച പിഴവോ?” ഔദ്യോഗിക പ്രതികരണവുമായി ആമിര്‍ ഖാന്‍റെ ടീം
തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ബിഗ് ബജറ്റ് സൂപ്പര്‍താര ചിത്രങ്ങളില്‍ മറുഭാഷകളില്‍ നിന്നുള്ള പ്രധാന അഭിനേതാക്കളെ ഉള്‍ക്കൊള്ളിക്കുന്നത് ഇന്ന് പതിവാണ്. അതത് ഭാഷകളിലെ പ്രേക്ഷകരെയും ആകര്‍ഷിക്കാം എന്നതാണ് ഇതിലെ പ്ലസ്. രജനികാന്തിന്‍റെ ജയിലര്‍ ഇതിന് ഏറ്റവും മികച്ച...
Cinema
അത് ‘ബിലാല്‍’ അല്ല; മമ്മൂട്ടി കമ്പനി പറഞ്ഞ 15 സെക്കന്‍ഡ് വീഡിയോ ഇതാണ്…
മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇന്നലെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി വേറിട്ട കോസ്റ്റ്യൂമില്‍ എത്തുന്ന ഒരു 15 സെക്കന്‍ഡ് വീഡിയോ ആയിരുന്നു അത്. കാത്തിരിപ്പ് നീളില്ല എന്നായിരുന്നു ഒപ്പമുള്ള...
Cinema
“ഇച്ചാക്ക ഇപ്പോൾ ഓക്കയാണ്; ആള് ഇപ്പോൾ ഹാപ്പിയാണ്; ക്ഷീണിച്ച് കിടപ്പൊന്നുമല്ല, പുള്ളി ഓടിച്ചാടി നടക്കുകയാണ്”: മമ്മൂട്ടിയെ കുറിച്ച് ഇബ്രാഹിം കുട്ടി
മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഓരോ മലയാളികളും. അദ്ദേഹത്തിന്റെ ആരോഗ്യം എല്ലാം ഓക്കെ ആയെന്ന് അറിഞ്ഞതുമുതൽ ഏറെ സന്തോഷത്തിലാണ് എല്ലാവരും. മമ്മൂട്ടി ഇപ്പോൾ ഓക്കെ ആണെന്നും അസുഖമായിരുന്നുവെന്ന് കരുതി ക്ഷീണിച്ച് കിടപ്പൊന്നും ആയിരുന്നില്ലെന്നും ഓടിച്ചാടി...
Politics
Religion
Sports
Latest Articles
General News
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് നേരെ ജോയിന്റ് ഡീനിന്റെ ലൈംഗിക അതിക്രമം; ക്യാംപസിൽ ചേരി തിരിഞ്ഞ് ആക്രമണം നടത്തി വിദ്യാർത്ഥികൾ; പിന്നാലെ രാജി പ്രഖ്യാപിച്ച് ജോയിന്റ് ഡീൻ
ദില്ലി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് നേരെ ജോയിന്റ് ഡീനിന്റെ ലൈംഗിക അതിക്രമം. ക്യാംപസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. തമ്മിൽ ഏറ്റും മുട്ടി എബിവിപി, എസ്എഫ്ഐ പ്രവർത്തകർ. പിന്നാലെ രാജി പ്രഖ്യാപിച്ച് ജോയിന്റ് ഡീൻ പദവി രാജി...
News
ഭാഷയുടെ കാര്യത്തിലുള്ള നിയന്ത്രണം സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോള്‍ ഇല്ല; രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹണി റോസ്
കൊച്ചി: സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ഹണി റോസ് രംഗത്ത്. ചാനല്‍ ചര്‍ച്ചകളില്‍ ബോബി ചെമ്മണ്ണൂരിന് അനുകൂലമായി രംഗത്ത് എത്തിയ രാഹുല്‍ ഈശ്വറിനെ വിമര്‍ശിക്കുകയാണ് ഹണി റോസ് പുതിയ...
News
പാർക്കിംഗിലും പ്രവേശനത്തിലും മാറ്റം; മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം
പത്തനംതിട്ട: മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ലാഭരണകൂടം. 12 മുതല്‍ 15 വരെ പമ്പ ഹില്‍ ടോപ്പില്‍ പാർക്കിംഗ് ഒഴിവാക്കിയതായും ചാലക്കയം, നിലക്കല്‍ എന്നിവിടങ്ങളില്‍ ആയിരിക്കും പാർക്കിംഗ് എന്നും ശബരിമല എഡിഎം...
General News
കെഎഫ്‌സിയുടെ നിക്ഷേപത്തിന് പിന്നിൽ കമ്മീഷൻ ഇടപാട്; എല്ലാം തോമസ് ഐസക്കിൻ്റെ അറിവോടെ നടന്നത്; വി.ഡി സതീശൻ
കൊച്ചി: കെഎഫ്‌സിയിലെ പാർട്ടി ബന്ധുക്കളുടെ കമ്മീഷൻ ഇടപാടാണ് ആർസിഎഫ്എൽ നിക്ഷേപത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിൻ്റെ അറിവോടെയാണ് ഇത് നടന്നത്. കരുതൽ ധനം സൂക്ഷിക്കണം...
Entertainment
ഇരു വിഭാഗങ്ങളിലുമായി 37 ടീമുകള്‍ പങ്കെടുക്കും; ഖോ ഖോ ലോകകപ്പിന് ജനുവരി 13ന് ദില്ലിയിൽ തുടക്കം
ദില്ലി: ഖോ ഖോ ലോകകപ്പിന് ജനുവരി 13ന് ദില്ലിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ തുടക്കും.13 മുതല്‍ 19 വരെ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പുരുഷ-വനിതാ വിഭാഗങ്ങളിലായി 37 ടീമുകള്‍ പങ്കെടുക്കും.ഖോ ഖോ ലോകകപ്പിന്റെ ഉദ്ഘാടന പതിപ്പാണിത്....