Main News
Don't Miss
Entertainment
Cinema
അത് ‘ബിലാല്‍’ അല്ല; മമ്മൂട്ടി കമ്പനി പറഞ്ഞ 15 സെക്കന്‍ഡ് വീഡിയോ ഇതാണ്…
മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് ഇന്നലെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി വേറിട്ട കോസ്റ്റ്യൂമില്‍ എത്തുന്ന ഒരു 15 സെക്കന്‍ഡ് വീഡിയോ ആയിരുന്നു അത്. കാത്തിരിപ്പ് നീളില്ല എന്നായിരുന്നു ഒപ്പമുള്ള...
Cinema
“ഇച്ചാക്ക ഇപ്പോൾ ഓക്കയാണ്; ആള് ഇപ്പോൾ ഹാപ്പിയാണ്; ക്ഷീണിച്ച് കിടപ്പൊന്നുമല്ല, പുള്ളി ഓടിച്ചാടി നടക്കുകയാണ്”: മമ്മൂട്ടിയെ കുറിച്ച് ഇബ്രാഹിം കുട്ടി
മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ഓരോ മലയാളികളും. അദ്ദേഹത്തിന്റെ ആരോഗ്യം എല്ലാം ഓക്കെ ആയെന്ന് അറിഞ്ഞതുമുതൽ ഏറെ സന്തോഷത്തിലാണ് എല്ലാവരും. മമ്മൂട്ടി ഇപ്പോൾ ഓക്കെ ആണെന്നും അസുഖമായിരുന്നുവെന്ന് കരുതി ക്ഷീണിച്ച് കിടപ്പൊന്നും ആയിരുന്നില്ലെന്നും ഓടിച്ചാടി...
Cinema
‘ഒരു സംശയവും വേണ്ട; ലോക ചാപ്റ്റർ 1 മോളിവുഡിന്റെ ആദ്യ 300 കോടി’; ചന്ദ്രയെ കുറിച്ച് തിയറ്ററുടമ
മലയാള സിനിമയ്ക്ക് പുത്തൻ ദൃശ്യവിരുന്നൊരുക്കി മുന്നേറുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ബോക്സ് ഓഫീസിൽ അടക്കം റെക്കോർഡ് സൃഷ്ടിച്ച് മുന്നേറുന്ന ലോക ഇതുവരെ 216 കോടി രൂപ ആഗോള തലത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ. മലയാള സിനിമയിൽ ഏറ്റവും...
Politics
Religion
Sports
Latest Articles
General News
ശബരിമലയിൽ ഇതുവരെ എത്തിയത് 4090000 അയ്യപ്പഭക്തർ
പമ്പ : ഈ വർഷത്തെ മണ്ഡല - മകരവിളക്ക് സീസണിൽ ഇതുവരെ ഏകദേശം 4090000 (നാൽപ്പത് ലക്ഷത്തി തൊണ്ണൂറായിരം) അയ്യപ്പഭക്തർ ശബരിമല സന്ദർശിച്ചതായി ശബരിമല എഡിഎം അരുൺ എസ്. നായർ അറിയിച്ചു....
General News
“അംബേദ്കര്‍ വിഭാവനം ചെയ്ത സാഹോദര്യം രാജ്യത്ത് ഇതുവരെ കൈവരിക്കാനായില്ല”; ശശി തരൂര്‍
തിരുവനന്തപുരം: ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ വിഭാവനം ചെയ്ത സാഹോദര്യം രാജ്യത്ത് ഇതുവരെ കൈവരിക്കാനായില്ലെന്ന് ഡോ.ശശി തരൂര്‍ എംപി ആധുനിക ഇന്ത്യയ്ക്ക് പാത തെളിയിച്ച ആശയങ്ങളും ഇതിഹാസങ്ങളും എന്ന വിഷയത്തില്‍ കെഎല്‍ഐബിഎഫ് പ്രഭാഷണം നടത്തുകയായിരുന്നു...
General News
മകളെ യുഎസിലേക്ക് യാത്രയാക്കി; ക്ഷേത്രം ദർശനം കഴിഞ്ഞ് മടങ്ങവെ കാറിൽ ലോറി ഇടിച്ചു; മിതാപുരിയിൽ മലയാളി ദമ്പതികൾക്കും ഡ്രൈവർക്കും ദാരുണാന്ത്യം
ആലപ്പുഴ: ഏക മകളെ യുഎസിലേക്ക് യാത്രയാക്കിയശേഷം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ദമ്പതികൾ കാറപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറും മരിച്ചു. തുറവൂർ ക്ഷേത്രത്തിന് സമീപം വീടുള്ള...
News
കൊട്ടാരക്കരയിലും തിരുമംഗലത്തും വാഹനാപകടം; അയ്യപ്പ ഭക്തൻ മരിച്ചു; ഹരിത കർമ്മ സേനാംഗങ്ങൾക്ക് പരിക്ക്
കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ ഹരിത കർമ്മ സേനാംഗങ്ങളെ വാഹനം ഇടിച്ച് തെറിപ്പിച്ചു. പുത്തൂർമുക്ക് സ്വദേശികളായ രാധാമണി, ഷീജ എന്നിവർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. കുളക്കട പുത്തൂർ മുക്കില്‍ വെച്ചായിരുന്നു അപകടം.കൊല്ലം തിരുമംഗലം ദേശീയപാതയില്‍ വാളക്കോട്...
News
ഭരണങ്ങാനത്ത് റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ചു; കുമളി സ്വദേശിയ്ക്ക് പരിക്ക്
പാലാ: ഭരണങ്ങാനത്ത് റോഡ് കുറുകെ കടക്കുന്നതിനിടെ കാൽനട യാത്രക്കാരനെ ലോറി ഇടിച്ചു. അപകടത്തിൽ ഗുരുതര പരുക്കേറ്റ കുമളി സ്വദേശി വി. ജെ. മാത്യുവിനെ (68 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....