Main News
Don't Miss
Entertainment
Cinema
ശ്യാം പുഷ്‍കരന്റെ തിരക്കഥയിൽ കമൽഹാസൻ ; സംവിധാനം അൻപറിവ് മാസ്റ്റേഴ്സ്; പുതിയ ചിത്രത്തിന് തുടക്കം
ആക്ഷന്‍ കൊറിയോഗ്രഫര്‍മാരായ അന്‍പറിവ് മാസ്റ്റേഴ്സ് കമല്‍ ഹാസനെ നായകനായി സംവിധാന അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ശ്യാം പുഷ്കരന്‍. കമല്‍ ഹാസന്‍റെ കരിയറിലെ 237-ാം ചിത്രമാണ് ഇത്. ചിത്രത്തിന് തുടക്കം കുറിച്ചു. കൂലി, കെജിഎഫ്, ലിയോ, വിക്രം,...
Cinema
മികച്ച പ്രകടനവുമായി ജാഫര്‍ ഇടുക്കിയുടെ “പൊയ്യാമൊഴി”; ചിത്രം ഒടിടിയില്‍
മറ്റൊരു മലയാള ചിത്രം കൂടി ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു. ജാഫർ ഇടുക്കി, നവാഗതനായ നഥാനിയേൽ, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുധി അന്ന സംവിധാനം ചെയ്ത "പൊയ്യാമൊഴി" എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം...
Cinema
“കാത്തിരിപ്പ് നീളില്ല”; സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി; ഇതാരെന്ന് ആരാധകര്‍?
ആരോഗ്യ കാരണങ്ങളാല്‍ കുറച്ച് മാസങ്ങളായി സിനിമയില്‍ നിന്നും പൊതുവേദികളില്‍ നിന്നുമൊക്കെ മാറിനില്‍ക്കുകയാണ് മലയാളികളുടെ പ്രിയതാരം മമ്മൂട്ടി. എന്നാല്‍ അദ്ദേഹം വൈകാതെ തന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തും. അദ്ദേഹം പൂര്‍ണ്ണമായും സുഖം പ്രാപിച്ചതായ വിവരം ഓഗസ്റ്റ് 19 ന്...
Politics
Religion
Sports
Latest Articles
General News
കണ്ണൂർ കണ്ണവത്ത് കാട്ടിൽ വിറക് ശേഖരിക്കാൻ പോയിട്ട് ഒരാഴ്ച; കാട്ടിൽ നിന്ന് ഇതുവരെ തിരികെ എത്താതെ യുവതി
കണ്ണൂർ: കണ്ണൂർ കണ്ണവത്ത് കാട്ടിൽ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച. കണ്ണവം കോളനിയിലെ 40 കാരിയായ സിന്ധുവിനെയാണ് കാണാതായത്. മാനസിക പ്രയാസമുള്ള യുവതിയാണ് സിന്ധു. കണ്ണവം കാട്ടിൽ തിരഞ്ഞിട്ടും യുവതിയെ...
News
എല്ലാ യുഡിഎഫ് നേതാക്കളെയും കാണും; യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പിവി അൻവർ
മലപ്പുറം: യുഡിഎഫ് മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പിവി അൻവർ എംഎല്‍എ. യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് വാർത്താ സമ്മേളനത്തില്‍ തുറന്നടിച്ച അൻവർ, എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന്...
General News
കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ
കോഴിക്കോട്: എറണാകുളത്ത് നിന്ന് കര്‍ണാകടയിലെ ഹാസനിലേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലപ്പുറം ഈശ്വരമംഗലം സ്വദേശിയായ മുസ്തഫയെ കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിക്ക് നേരെ ഇന്ന്...
News
കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാകും; സൈബർ ആക്രമണ പരാതിയില്‍ ഹണി റോസിന്റെ മൊഴി എടുത്തു
കൊച്ചി : സൈബർ ആക്രമണ പരാതിയില്‍ നടി ഹണി റോസിന്റെ മൊഴി എടുത്തു. ഇന്നലെ സെൻട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് മൊഴി നല്‍കിയത്. ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പൊലീസ് നിരീക്ഷണത്തിലാണ്. മോശം...
General News
കനത്ത മൂടൽമഞ്ഞിന് ആശ്വാസമായി ഡൽഹിയിൽ ചെറിയ മഴ; ശീത തരംഗത്തിൽ പെട്ട് ട്രെയിൻ സർവീസും
ദില്ലി : തലസ്ഥാന നഗരത്തിലെ കനത്ത മൂടൽമഞ്ഞിന് ആശ്വാസമായി തിങ്കളാഴ്ച വൈകുന്നേരം നഗരത്തിൽ പെയ്ത ചെറിയ മഴ. ഇതേത്തുടർന്ന് നഗരത്തിൽ ചൊവ്വാഴ്ച (ജനുവരി 7) ന് ദില്ലിയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴയോടൊപ്പം...