Main News
Don't Miss
Entertainment
Cinema
സ്വകാര്യത സംരക്ഷണം: ഐശ്വര്യ റായ്ക്ക് പിന്നാലെ അഭിഷേക് ബച്ചനും അനുകൂല ഉത്തരവ്
ഡൽഹി : സ്വകാര്യത സംരക്ഷണത്തിൽ വീണ്ടും ഉത്തരവുമായി ദില്ലി ഹൈക്കോടതി. അനധികൃതമായി വാണിജ്യ ആവശ്യങ്ങൾക്ക് ബച്ചന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉപയോഗിക്കുന്നത് തടഞ്ഞുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച് ചിത്രങ്ങൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുന്നതായി ചൂണ്ടിക്കാണിച്ചാണ്...
Entertainment
ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകൾ അടുത്തയാഴ്ച; മന്ത്രി പിയൂഷ് ഗോയലിനെ അമേരിക്കയിലേക്ക് ക്ഷണിച്ച് യുഎസ് അംബാസഡർ
വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള വ്യാപാര കരാർ ചർച്ചകൾ അടുത്തയാഴ്ചയെന്ന് അമേരിക്ക. വാണിജ്യമന്ത്രി പിയൂഷ് ഗോയലിനെ അമേരിക്കയിലേക്ക് ക്ഷണിച്ചെന്ന് പുതിയ യുഎസ് അംബാസഡർ സെർജിയോ ഗോർ അറിയിച്ചു. അമേരിക്കയുടെ പ്രധാന സുഹൃത്താണ് ഇന്ത്യയെന്ന് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.ഇന്ത്യയുമായി...
Cinema
“മനസൊന്നു വിറച്ചു; ഹൃദയം പിടിച്ചു നടന്ന ദിനം – ഐസക് ജോർജിന്റെ അവയവദാനം ജീവിതത്തിലെ ഏറ്റവും വലിയ അനുഭവം” : ഡോ. ജോ ജോസഫിൻ്റ വൈകാരിക കുറിപ്പ്
കൊച്ചി :കൊല്ലം സ്വദേശി ഐസക് ജോർജിന്റെ അവയവദാനവുമായി ബന്ധപ്പെട്ട് ലിസ്സി ആശുപത്രിയിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ് വൈകാരിക കുറിപ്പുമായി മുന്നോട്ടുവന്നു.“കിംസിലെ ഓപ്പറേഷൻ തീയേറ്ററിൽ വച്ച് ഐസക് ജോർജിനെ കണ്ടപ്പോൾ മനസൊന്നു വിറച്ചു. പുറമേ പരുക്കൊന്നുമില്ലാത്ത...
Politics
Religion
Sports
Latest Articles
General News
സംസ്ഥാന സ്‌കൂൾ കലോത്സവം: ഗിരിദീപത്തിന് വിജയത്തിളക്കം; എ ഗ്രേഡിന്റെ മികവിൽ കുതിച്ച് കയറി ഗിരീദീപം സ്‌കൂൾ
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയത്തിളക്കവുമായി ഗിരിദീപം സ്‌കൂൾ. പഞ്ചവാദ്യം ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലും, മദ്ദള കേളിയിലും, ലളിതഗാനത്തിലുമാണ് ഗിരിദീപം വെന്നിക്കൊടി പാറിച്ചത്. ലളിത ഗാനത്തിൽ ഐറിൻ തേരേസ ടോമാണ് എ...
News
63-മത് കേരള സ്കൂള്‍ കാലോത്സവം; മുഖ്യമന്ത്രി പിണറായി വിജയൻ ഭക്ഷണശാല സന്ദർശിച്ചു
തിരുവനന്തപുരം : 63-മത് കേരള സ്കൂള്‍ കാലോത്സവത്തിൻ്റെ ഭാഗമായി ഒരുക്കിയ പുത്തരിക്കണ്ടം മൈതാനത്തെ ഭക്ഷണശാല മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കുട്ടികളെയും ഭക്ഷണം കഴിക്കുന്നവരെയും സന്ദർശിച്ച് ഒരു ഗ്ലാസ് പായസവും കുടിച്ച ശേഷമാണ്...
General News
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ തയ്യാറാക്കിയ നാലു മരണക്കുറിപ്പുകൾ പുറത്ത്; കെ. സുധാകരനുളള പ്രത്യേക കത്തിൽ പണം വാങ്ങിയ നേതാക്കളുടെ പേരുകളും
കൽപ്പറ്റ : വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ എഴുതിയ ആത്മഹത്യാക്കുറിപ്പുകൾ പുറത്ത്. കുടുംബത്തിനും കെപിസിസി അധ്യക്ഷനുമായി എഴുതിയ കത്തുകളാണ് പുറത്ത് വന്നത്. നാല് മരണക്കുറിപ്പുകളാണ് എൻ എം വിജയൻ തയ്യാറാക്കിയത്....
General News
ഝാർഖണ്ഡിനെ ആറ് റൺസിന് തോല്പിച്ച് കേരളം
ഗുവാഹത്തി : വിമൻസ് അണ്ടർ 23 ട്വൻ്റി 20യിൽ ഝാർഖണ്ഡിനെ തോല്പിച്ച് കേരളം. ആവേശപ്പോരാട്ടത്തിൽ ആറ് റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ...
Crime
പെരിയ ഇരട്ടകൊലക്കേസ്; ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി നാല് പ്രതികള്‍
കൊച്ചി: പെരിയ ഇരട്ടകൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കെവി കുഞ്ഞിരാമൻ അടക്കം നാല് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളാണ് അപ്പീല്‍ നല്‍കിയത്. കെ വി കുഞ്ഞിരാമൻ, കെ മണികണ്ഠൻ,...