Main News
Don't Miss
Entertainment
Cinema
എന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞ ആളാണ് നീ : നിന്റെ പ്രണയകഥ ശരിയായ സമയത്ത് തീര്‍ച്ചയായും സംഭവിക്കും : വിവാഹാഭ്യർത്ഥന നടത്തുന്ന പതിനേഴുകാരന് മറുപടി നൽകി സീരിയൽ താരം അവന്തിക മോഹൻ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അവന്തിക മോഹൻ. ആത്മസഖി എന്ന സീരിയലിലൂടെയാണ് അവന്തിക മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. തൂവല്‍ സ്പര്‍ശം, മണിമുത്ത് തുടങ്ങിയ സീരിയലുകളിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. 'യക്ഷി', 'ഫെയ്ത്ത്ഫുളി യുവേഴ്‍സ്', 'നീലാകാശം പച്ച കടല്‍...
Cinema
ന്യുയോർക്ക് ഒനിറോസ് ഇൻ്റർനാഷണൽ ഫിലിം അവാർഡ്സിൽ മലയാളിത്തിളക്കം.എസ് എസ് ജിഷ്ണുദേവ് മികച്ച സംവിധായകൻ
കൊച്ചി : ന്യൂയോർക്കിൽ നടന്ന ഒനിറോസ് ഇൻ്റർനാഷണൽ ഫിലിം അവാർഡ്സിൽ "റോട്ടൻ സൊസൈറ്റി" എന്ന പരീക്ഷണ സിനിമയുടെ സംവിധാനത്തിന് എസ് എസ് ജിഷ്ണുദേവിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ഫൈനൽ റൗണ്ടിൽ അഞ്ചോളം വിദേശ സിനിമകളുമായി മത്സരിച്ചാണ് എസ്...
Cinema
അജിത് ചിത്രത്തിനും പാട്ട് വിലക്കുമായി ഇളയ രാജ : ഹർജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
ചെന്നൈ : അജിത് ചിത്രത്തിലെ പാട്ടുകള്‍ക്ക് എതിരായി ഇളയരാജ നല്‍കിയ ഹർജിയില്‍ മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.ഗാനങ്ങള്‍ ചിത്രത്തില്‍ ഉപയോഗിക്കാൻ ആകില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പകർപ്പവകാശ ലംഘന പരാതിയിലാണ് ഇടക്കാല ഉത്തരവ്. ഗുഡ് ബാഡ് അഗ്ലി...
Politics
Religion
Sports
Latest Articles
General News
ഓൺലൈൻ മീഡിയകൾ ക്യാമറ വയ്ക്കുന്നത് നടിമാരുടെ തലയ്ക്ക് മുകളിൽ : ഏത് വസ്ത്രം ധരിച്ചാലും പ്രശ്നം ആകും : വിമർശനവും അശ്ലീല കമൻ്റും ഞങ്ങൾക്ക് : പ്രതികരണവുമായി അനശ്വര രാജൻ
സോഷ്യല്‍മീഡിയയില്‍ നിന്ന് ഒരുപാട് വിമർശനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് നടി അനശ്വര രാജൻ. പൊതുസ്ഥലങ്ങളില്‍ പോകുമ്ബോള്‍ വസ്ത്രധാരണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാറുണ്ടെന്നും താരം പറഞ്ഞു.മീഡിയകള്‍ വീഡിയോ എടുക്കുന്ന രീതി ശരിയല്ലെന്നും അത് മിക്കപ്പോഴും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെന്നും അനശ്വര...
General News
കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതി മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ബിഹാര്‍ ഗവര്‍ണറായിരുന്നു ആര്‍ലെക്കര്‍. മുഖ്യമന്ത്രി പിണറായി...
News
മൂത്രമൊഴിക്കാൻ അങ്കണവാടിയുടെ പുറത്തേക്ക് പോയപ്പോൾ പാമ്പ് കടിച്ചു; കർണാടകയിൽ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം
ബംഗളൂരു: കർണാടകയിലെ സിർസിയില്‍ അങ്കണവാടിയില്‍ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയില്‍ ഇന്നലെയാണ് സംഭവം. അഞ്ച് വയസ്സുള്ള മയൂരി സുരേഷ് കുമ്പളപ്പെനവർ ആണ് മരിച്ചത്.മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക്...
General News
ട്രംപ് ഹോട്ടലിന് മുൻപിൽ ടെസ്ലയുടെ സൈബർ ട്രക്ക് പൊട്ടിത്തെറിച്ചു; ഡ്രൈവർ കൊല്ലപ്പെട്ടു; അപകടത്തിൽ പെട്ടത് പെട്രോൾ ബോംബുകളും പടക്കവും കുത്തിനിറച്ചെത്തിയ സൈബർ ട്രക്ക്
നെവാഡ: ലാസ് വേഗാസിലെ ട്രംപ് ഹോട്ടലിന് പുറത്ത് ടെസ്ലയുടെ സൈബർട്രെക്ക് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. പെട്രോൾ ബോംബുകളും പടക്കവും കുത്തിനിറച്ചെത്തിയ സൈബർ ട്രെക്ക് ബുധനാഴ്ച രാവിലെയാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ സൈബർ ട്രെക്കിന്റെ ഡ്രൈവർ...
General News
ആശ്രയയിൽ ഡയാലിസിസ് കിറ്റ് വിതരണം അറുപതിന്റെ നിറവിൽ
ഗാന്ധിനഗർ : കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജിനു സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം...