Main News
Don't Miss
Entertainment
Cinema
ദില്ലി കലാപക്കേസ്: ജെഎൻയു വിദ്യാര്‍ത്ഥി നേതാവ് ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യ ഹർജി നൽകി
ദില്ലി: ദില്ലി കലാപ ഗൂഢാലോചന കേസിൽ പ്രതിയായ ജെഎൻയു വിദ്യാര്‍ത്ഥി നേതാവ് ഉമർ ഖാലിദ് സുപ്രീം കോടതിയിൽ ജാമ്യ ഹർജി നൽകി. ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയിരിക്കുന്നത്. ദില്ലി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ...
Cinema
എന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞ ആളാണ് നീ : നിന്റെ പ്രണയകഥ ശരിയായ സമയത്ത് തീര്‍ച്ചയായും സംഭവിക്കും : വിവാഹാഭ്യർത്ഥന നടത്തുന്ന പതിനേഴുകാരന് മറുപടി നൽകി സീരിയൽ താരം അവന്തിക മോഹൻ
മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് അവന്തിക മോഹൻ. ആത്മസഖി എന്ന സീരിയലിലൂടെയാണ് അവന്തിക മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയത്. തൂവല്‍ സ്പര്‍ശം, മണിമുത്ത് തുടങ്ങിയ സീരിയലുകളിലൂടെയും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. 'യക്ഷി', 'ഫെയ്ത്ത്ഫുളി യുവേഴ്‍സ്', 'നീലാകാശം പച്ച കടല്‍...
Cinema
ന്യുയോർക്ക് ഒനിറോസ് ഇൻ്റർനാഷണൽ ഫിലിം അവാർഡ്സിൽ മലയാളിത്തിളക്കം.എസ് എസ് ജിഷ്ണുദേവ് മികച്ച സംവിധായകൻ
കൊച്ചി : ന്യൂയോർക്കിൽ നടന്ന ഒനിറോസ് ഇൻ്റർനാഷണൽ ഫിലിം അവാർഡ്സിൽ "റോട്ടൻ സൊസൈറ്റി" എന്ന പരീക്ഷണ സിനിമയുടെ സംവിധാനത്തിന് എസ് എസ് ജിഷ്ണുദേവിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ഫൈനൽ റൗണ്ടിൽ അഞ്ചോളം വിദേശ സിനിമകളുമായി മത്സരിച്ചാണ് എസ്...
Politics
Religion
Sports
Latest Articles
News
വയനാട് പുനരധിവാസത്തിന് മന്ത്രിസഭ അംഗീകാരം; പദ്ധതിയിലുള്ളത് രണ്ട് ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ ഒറ്റനില വീടുകൾ
തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്ന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസത്തിനാണ്...
News
ശമ്പളം വന്ന ഉടനെ പിൻവലിച്ചു; വിഷ്ണുവിനെ കണ്ടെത്താൻ നിർണായകമായത് എടിഎം ഇടപാടിന്റെ വിവരങ്ങള്‍ ലഭിച്ചതിലൂടെ
കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയില്‍ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തുന്നതിന് നിര്‍ണായകമായത് എടിഎം ഇടപാടെന്ന് പൊലീസ്. എടിഎം ഇടപാടിന്റെ വിവരങ്ങള്‍ ലഭിച്ചതിലൂടെയാണ് വിഷ്ണുവിനെ കണ്ടെത്തിയതെന്ന് എസ് എച്ച് ഒ അജീഷ് കുമാർ പറഞ്ഞു....
Obit
കുഴിമറ്റം നീലഞ്ചിറ തച്ചനാട് വീട്ടിൽ പത്രോസ് പീറ്റർ (ബാബു – 75)
കുഴിമറ്റം നീലഞ്ചിറതച്ചനാട് പത്രോസ് പീറ്റർ (ബാബു - 75 )നിര്യാതനായി. മൃതദേഹം ജനുവരി രണ്ട് വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരും. 10 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ച് സംസ്കാരം ചിങ്ങവനം...
News
തിരുവനന്തപുരത്ത് അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: കരമന കുഞ്ചാലമൂട് അതിഥി തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷ സ്വദേശി സമീർ നായിക്കാണ് മരിച്ചത്. അട്ടക്കുളങ്ങര രാമചന്ദ്രനില്‍ തൊഴിലാളിയാണ് സമീർ. കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്.മൃതദേഹത്തിന് ചുറ്റും രക്തം...
News
ഇത് ശരിയായ സമീപനമല്ല; മാലിന്യ പ്രശ്നത്തില്‍ റെയില്‍വേക്കെതിരെ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: മാലിന്യ പ്രശ്നത്തില്‍ റെയില്‍വേക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രൻ. ആമയിഴഞ്ചൻ തോട്ടിലെ മാലിന്യം നീക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ലെന്നും നിലവിലും മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മോശം...