Main News
Don't Miss
Entertainment
Cinema
“എല്ലാത്തിനും കാരണം ദുൽഖർ ആണ്; അദ്ദേഹം ഞങ്ങളെ വലിയ ആളുകളുടെ മുന്നിലേക്ക് പ്രെസെന്റ് ചെയ്തു”: ചന്തു
കല്യാണി പ്രിയദർശൻ, നസ്ലെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഡൊമിനിക് അരുൺ ഒരുക്കിയ സിനിമയാണ് ലോക. മികച്ച അഭിപ്രായങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. ചിത്രം ഇതിനോടകം 200 കോടി ക്ലബ്ബിൽ കയറിയിട്ടുണ്ട്. ഇപ്പോഴിതാ...
Cinema
അഭിനയവും, സംവിധാനവും കഴിഞ്ഞു; ഇനി പുതിയ കുപ്പായം; നിർമ്മാണ രംഗത്തേക്ക് ചുവടുവെച്ച് ബേസിൽ ജോസഫ്
സഹസംവിധായകനായി മലയാള സിനിമയിൽ കരിയർ തുടങ്ങി, സംവിധായകനായും സഹ നടനായും ഇപ്പോൾ നായകനായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പ്രേക്ഷകരുടെ പ്രിയതാരം ബേസിൽ ജോസഫ് സിനിമ നിർമ്മാണ രംഗത്തേക്ക്. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ് എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷൻ...
Cinema
“അരക്കുപ്പി ബിയര്‍ കഴിച്ച ഇളയരാജ രാവിലെ മൂന്നുമണിവരെ നൃത്തം ചെയ്തു; നടിമാരെ കുറിച്ച് ഗോസിപ്പ് പറഞ്ഞു”; വൈറലായി രജനികാന്തിന്റെ വാക്കുകൾ
ഇന്ത്യൻ സംഗീത പ്രേമികൾക്ക് എക്കാലത്തും പ്രിയപ്പെട്ട സംഗീത സംവിധായകനാണ് ഇളയരാജ. ദേവരാജ് മോഹൻ സംവിധാനം ചെയ്ത് 1976 ൽ പുറത്തിറങ്ങിയ 'അന്നക്കിളി' എന്ന തമിഴ് ചിത്രത്തിന് സംഗീതം നൽകിക്കൊണ്ടാണ് ഇളയരാജ തന്റെ സിനിമ സംഗീത ജീവിതത്തിന് തുടക്കം...
Politics
Religion
Sports
Latest Articles
General News
വഴയിലയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ 21കാരന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരം
തിരുവനന്തപുരം: തിരുവനന്തപുരം വഴയില ആറാം കല്ലിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അരുവിക്കര സ്വദേശിയായ 21കാരന്‍ ഷാലു അജയ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ നില ഗുരുതരമാണ്. ഇന്നലെ രാത്രി...
News
ഇപിഎഫ്ഒ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു; റോബിൻ ഉത്തപ്പയ്ക്ക് ആശ്വാസം
ബംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പയ്ക്ക് ആശ്വാസം. ഇപിഎഫ്‌ഒ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. 23.34 ലക്ഷം രൂപ പിഎഫ് അരിയേഴ്‌സ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന്...
Obit
പാലാ മരിയ സദനം ഡയറക്ടർ സന്തോഷ് മരിയസദനത്തിൻ്റെ സഹോദരി സെലിൻ ബേബി
പാലാ മരിയ സദനം ഡയറക്ടർ സന്തോഷ് മരിയസദനത്തിൻ്റെ സഹോദരി സെലിൻ ബേബി 58(മിന്നി ) നിര്യാതയായി സംസ്കാരം പിന്നീട്
News
അടൂരിൽ കുടുംബാംഗങ്ങളെ പൂട്ടിയിട്ട ശേഷം വീട് അടിച്ചു തകർത്ത് യുവാവ്; മാനസിക ബുദ്ധിമുട്ടുള്ളയാളെന്ന് പൊലീസ്
പത്തനംതിട്ട: പത്തനംതിട്ട അടൂർ പള്ളിക്കലില്‍ അച്ഛനെയും അമ്മയെയും അടക്കം മൂന്ന് പേരെ വീട്ടില്‍ പൂട്ടിയിട്ട ശേഷം യുവാവ് വീട് അടിച്ചു തകർത്തു. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ടു. വർഗീസ് ഡാനിയേല്‍ എന്നയാളുടെ മകൻ ജോമിനാണ്...
General News
കലൂര്‍ സ്റ്റേഡിയം അപകടം; ദിവ്യ ഉണ്ണിയുടെയും, സ്പോൺസർമാരായ കല്യാൺ സിൽക്സ് അടക്കമുള്ളവരുടെയും മൊഴിയെടുക്കും; സംഘാടകരുടെ പണപിരിവിനെ സംബന്ധിച്ചും അന്വേഷണം
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയിൽ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകർക്കെതിരെ കേസെടുത്തത്. എറണാകുളം അസി.കമ്മീഷണർ ഓഫീസിൽ പരാതിക്കാരായ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഘാടകരുടെ പണപിരിവിനെ...