[rev_slider alias="inline"]

Main News

Don't Miss

Entertainment

കേരളത്തിൽ നിന്ന് മാത്രം മുടക്ക് മുതൽ തിരിച്ച് പിടിച്ചു : മറ്റിടത്ത് നിന്ന് കിട്ടുന്നത് എല്ലാം ലാഭം ! കോളടിച്ച് ദുൽക്കർ

കൊച്ചി : മലയാള സിനിമ കണ്ട ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷനിലേക്ക് കുതിക്കുകയാണ് ലോക. മലയാളത്തിലെ പുതിയ സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയുടെ സംവിധായകന്‍ ഡൊമിനിക് അരുണ്‍ ആണ്.നിര്‍മ്മാണം വേഫെറര്‍ ഫിലിംസിന്‍റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും. ഫ്രാഞ്ചൈസിയിലെ കല്യാണി...

കൈയ്യടി നേടി തിരക്കഥയും, ശിവകാർത്തികേയന്റെ പ്രകടനവും; ‘മദ്രാസി’ എത്ര നേടി?

ശിവകാർത്തികേയനെ നായകനാക്കി എ ആർ മുരുഗദോസ് സംവിധാനം ചെയ്ത സിനിമയാണ് മദ്രാസി. ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റെ പ്രകടനത്തിനും തിരക്കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ വിവരങ്ങൾ...

സിനിമാ നിർമാണത്തിലേക്ക് ചുവടു വെച്ച് സൈലം ഗ്രൂപ്പ് സ്ഥാപകൻ; “ഡോ. അനന്തു എന്‍റർടെയ്ൻമെന്‍റ്” ന് തുടക്കം

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനികളിൽ ഒന്നായ ‘സൈലം ലേണിംഗ് സ്ഥാപകൻ ഡോ. അനന്തു. എസ് സിനിമാ രംഗത്തേക്ക്. ഈ സ്വപ്ന സാക്ഷാത്കാരത്തിന്റെ ഭാഗമായി സ്വന്തമായി ഒരു ചലച്ചിത്ര നിർമാണ കമ്പനി കൂടി തുടങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികൾക്ക് സുപരിചിതനായ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

കലൂർ അപകടം: അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്കും ഇടക്കാല ജാമ്യം

കൊച്ചി: എറണാകുളം കലൂർ സ്റ്റേഡിയത്തിൽ എംഎൽഎ ഉമ തോമസിന് അപകടമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം. മൃദംഗവിഷന്‍ സിഇഒ ഷമീര്‍, ഇവന്‍റ് കമ്പനി മാനേജര്‍ കൃഷ്ണകുമാര്‍,...

നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനെ ബെം​ഗളൂരുവിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തിയതായി വിവരം. ഇന്നലെ രാത്രി ബെം​ഗളൂരുവിൽ നിന്നാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു...

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി പണവും ഫോണും തട്ടിയ സംഭവം : യുവതികൾ അടക്കമുള്ള തട്ടിപ്പ് സംഘത്തിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂർ: യുവാവിനെ തേൻകെണിയില്‍ കുടുക്കി സ്വർണവും പണവും ഉള്‍പ്പെടെ തട്ടിയെടുത്ത സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിലായത്.സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വലപ്പാട് ബീച്ച്‌ ഇയ്യാനി ഹിമ...

കോട്ടയം ഏറ്റുമാനൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് കല്ലറ സ്വദേശിയായ സൊമാറ്റോ ഡെലിവറി ബോയ്

കോട്ടയം : ഏറ്റുമാനൂർ കാരിത്താസ് മേൽപ്പാലത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സൊമാറ്റോ ഡെലിവറി ബോയ് ആയ യുവാവിനെ ദാരുണാന്ത്യം. കല്ലറ സ്വദേശിയായ ദേവനന്ദൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെ കൂടി...

Hot Topics

spot_imgspot_img