ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. മലയാളത്തില്‍ ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും തിയറ്ററുകളില്‍ എത്തിയപ്പോള്‍ വിജയമായിരുന്നു. സ്‍ഫടികവും വമ്പൻ വിജയമായി മാറി. മോഹൻലാലിന്റെ ഉദയനാണ് താരവും വീണ്ടും തിയറ്ററുകളില്‍ എത്തുകയാണ്.
സംവിധായകൻ റോഷൻ ആൻഡ്രൂസാണ് മോഹൻലാല്‍ ചിത്രത്തിന്റെ റീ റിലീസ്...
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ക്രിസ്മസ് റിലീസ് ആയി...
ദുബയ്: വിഖ്യാത ചലച്ചിത്ര സംവിധായകൻ ശ്യാം ബെനഗല്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബയിലെ വോക്കാർഡ് ആശുപത്രിയിലായിരുന്നു അന്ത്യം.വൃക്കരോഗത്തെ തുടർന്ന് ഏറെക്കാലമായി ശ്യാം ബെനഗല്‍ ചികിത്സയിലായിരുന്നു, വൈകിട്ട് ആറരയോടെ മരണം സ്ഥിരീകരിച്ചതായി മകള്‍ പിയ ബെനഗല്‍ അറിയിച്ചു.ഇന്ത്യൻ സിനിമാ...
ന്യൂസ് ഡെസ്ക് : ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖം സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ നടനാണ് സൈജു കുറുപ്പ്. കാരക്ടര്‍ , കോമഡി വേഷങ്ങളില്‍ മാത്രമല്ല, നായകനായും മിന്നി തിളങ്ങുന്ന സൈജു നിര്‍മ്മാണ മേഖലയിലേക്കും...
തൃശൂര്‍ : സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റം വന്നതിന് ശേഷം തൃശൂരിന്‍റെ മണ്ണില്‍ കെ മുരളീധരന് ഗംഭീര സ്വീകരണം. വടകരയില്‍ മത്സരിക്കാനൊരുങ്ങിയിരുന്ന കെ മുരളീധരനെ, പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശത്തിന് ശേഷമാണ് തൃശൂരില്‍ മത്സരിപ്പിക്കാൻ പാര്‍ട്ടി...
തൃശൂർ : തൃശൂർ മലക്കപ്പാറയില്‍ പ്രായപൂർത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിക്ക് മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയാണ് സംഭവം നടന്നത്. ഊരില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെ...
കൊല്ലം : ബസ് ഇടിച്ച് ബൈക്ക് യാത്രികരായ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ കെഎസ്‌ആർടിസി ഡ്രൈവറെ സർവീസില്‍നിന്ന് പിരിച്ചുവിട്ടു.ചടയമംഗലം ഡിപ്പോയിലെ ബസ് ഡ്രൈവര്‍ ആര്‍.ബിനുവിനെയാണ് കോര്‍പറേഷന്‍ പിരുച്ചുവിട്ടത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയില്‍ എംസി റോഡില്‍ കുരിയോട്...
ദില്ലി : വിദേശത്തേക്ക് കോടികളുടെ ലഹരിമരുന്ന് കടത്തിയ സംഘത്തിന്റെ തലവനും ഡിഎംകെ മുൻ നേതാവുമായ ജാഫർ സാദിഖ് അറസ്റ്റില്‍. രാജസ്ഥാനില്‍ ഒളിവില്‍ കഴിയുമ്പോഴാണ് ഇയാളെ നാർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എൻസിബി) അറസ്റ്റുചെയ്തത്. കഴിഞ്ഞ...