ഉണ്ണി മുകുന്ദൻ നായകനായ മാര്‍ക്കോ എന്ന ചിത്രം ബോളിവുഡിലും സ്വീകാര്യത നേടിയിരിക്കുകയാണ്. എ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സിംഗപ്പൂരില്‍ ആര്‍ 21(Restricted 21) സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്.
ഇരുപത്തിയൊന്ന് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ചിത്രം...
ബെംഗലൂരു: ജനുവരി 8 ന് 39 വയസ്സ് തികയുന്ന കന്നഡ സൂപ്പർസ്റ്റാർ യാഷിന്. എന്നാല്‍ ഇത്തവണ തന്‍റെ ജന്മദിനം വലിയ ആഘോഷമായി നടത്തരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കെജിഎഫ് താരം. കഴിഞ്ഞ വർഷം യാഷിന്‍റെ ജന്മദിനത്തിന് ബാനർ സ്ഥാപിക്കുന്നതിനിടെ...
ചെന്നൈ : തെന്നിന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ഒപ്പം അഭിനയിച്ച എല്ലാ നടന്മാരുമായും കിംവദന്തികളില്‍ ഏര്‍പ്പെടേണ്ടി വന്ന താരമാണ് നടി അനുഷ്‌ക്കാ ഷെട്ടി.തെന്നിന്ത്യയിലെ സൂപ്പര്‍താരമായ അവര്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 1000 കോടി സിനിമയില്‍ അഭിനയിച്ച ആദ്യത്തെ തെന്നിന്ത്യന്‍...
മുംബൈ: പട്ടി കടിച്ച യുവതി പ്രതിരോധ കുത്തിവെളിപ്പെടുത്തിട്ടും പേവിഷ ബാധയേറ്റ് മരിച്ചു. പ്രതിരോധ കുത്തിവെപ്പെടുത്ത് മൂന്ന് ദിവസത്തിന് ശേഷമാണ് യുവതി മരിച്ചത്. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. 21 കാരിയായ സൃഷ്ടി ഷിൻഡെയാണ് മരിച്ചത്....
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഏക സിവിൽ കോഡ് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ലില്‍ രാഷ്ടപതി ഒപ്പുവച്ചു. വിജ്ഞാപനത്തിന് പിന്നാലെ ഏക സിവിൽ കോഡ് നിയമമാകും. ഇതോടെ ഏക സിവില്‍കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാകുകയാണ് ഉത്തരാഖണ്ഡ്....
തിരുവനന്തപുരം: കേരള കേഡർ ഐ പി എസ് ഓഫീസർ യതീഷ് ചന്ദ്രയുടെ കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയായി. ഇതോടെ യതീഷ് ചന്ദ്ര ഐ പി എസ് കേരള സർവീസിലേക്ക് മടങ്ങിയെത്തും. മടങ്ങിയെത്തുന്ന യതീഷ് ചന്ദ്രക്ക്...
ദില്ലി: പ്രതിപക്ഷ വിമർശനം ശക്തമായി തുടരുമ്പോഴും പൗരത്വ നിയമ ഭേദഗതിയുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. വിജ്‍ഞാപനത്തിന് പിന്നാലെ ഇന്നലെ സി എ എ വെബ്സൈറ്റ് തുറന്ന കേന്ദ്ര സർക്കാർ ഇന്നിതാ ഹെൽപ് ലൈൻ...
തിരുവല്ല : മന്നങ്കരച്ചിറ ഗവൺമെൻ്റ് യു പി സ്കൂൾ വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ വിജയൻ തലവന നിർവഹിച്ചു. എ ഇ...