കൊച്ചി : മമ്മൂട്ടിയുടേതായി കാത്തിരിക്കുന്ന ഒരു വമ്പൻ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് ഒടുവില്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍....
നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ താരമാണ് അർച്ചന കവി. പിന്നീട് ഏതാനും ചില സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് ചില വെബ്സീരിസുകളില്‍ അർച്ചന വന്നെങ്കിലും സിനിമകളില്‍ അത്ര സജീവമായിരുന്നില്ല. നിലവില്‍ പത്ത് വർഷത്തിന് ശേഷം ബിഗ്...
മലയാളത്തിന്റെ നസ്രിയ നായികയായി വന്ന ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തില്‍ ബേസിലാണ് നായകനായി എത്തിയത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം സിയാണ്. ബേസിലിന്റ സൂക്ഷ്‍മദര്‍ശിനിയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്.
ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും ഒടിടിയില്‍ എത്തുക എന്നാണ്...
തിരുവനന്തപുരം : കമ്മ്യൂണിസ്റ്റ് പാർട്ടി തിരുത്തലിന് തയ്യാറായില്ലെങ്കില്‍ ആ പാർട്ടി ഉണ്ടാവില്ലെന്ന് ഗാനരചയിതാവും സംഗീത സംവിധാകനുമായ ശ്രീകുമാരൻ തമ്പി. ഭരണകക്ഷിയാണെന്ന് കരുതി അധികാരം കയ്യിലെടുക്കാം എന്ന് കരുതരുത്. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. ഇക്കാര്യങ്ങള്‍...
ദില്ലി : ഇലക്ടറല്‍ ബോണ്ടില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബോണ്ട് റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടതെന്ന് അമിത് ഷാ പറഞ്ഞു. ഈ അഭിപ്രായം വ്യക്തിപരമാണെന്നും കള്ളപ്പണം തിരികെ വരുമെന്ന...
മുംബൈ : പത്മജ വേണുഗോപാലും അനില്‍ ആന്റണിയും ബിജെപിയില്‍ പോയതില്‍ തെറ്റുകാണുന്നില്ലെന്ന് ചാണ്ടി ഉമ്മൻ. അതവരുടെ തീരുമാനമാണ്. അവര്‍ക്ക് ഏത് പാര്‍ട്ടിയില്‍ വേണമെങ്കിലും പോകാം. തന്റെ പാര്‍ട്ടി കോണ്‍ഗ്രസാണ്, തന്റെ നേതാവ് രാഹുല്‍...
ന്യൂഡൽഹി : മാലിദ്വീപിൽ ഉള്ള ഒരു വിഭാഗം സൈനികരെ തിരിച്ചുവിളിച്ച് ഇന്ത്യ. ആദ്യ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ സംഘം ഇന്ത്യയിലേക്ക് മടങ്ങി. എഎൽഎച്ച് ഹെലികോപ്റ്ററുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെപ്പെട്ടിരുന്ന ഇന്ത്യൻ സംഘത്തെയാണ് തിരിച്ചുവിളിച്ചത്....
ഹരിപ്പാട് ഹുദ ട്രസ്റ്റ് പബ്ലിക് സ്കൂളിലെ കുട്ടികളും അദ്ധ്യാപകരുമെല്ലാം വലിയ കാത്തിരിപ്പിലാണ്. പരീക്ഷയുടെ റിസള്‍ട്ടിനായുള്ള കാത്തിരിപ്പല്ല.കുട്ടികള്‍ കളിച്ചുമറിയുന്ന മൈതാനത്ത് ദേശാടനപക്ഷിയുടെ മുട്ടകള്‍ വിരിയുന്നതും കാത്തുള്ള കാവലിരിപ്പാണ്. സ്കൂള്‍ മൈതാനത്ത് ദേശാടനപക്ഷി മുട്ടയിടുന്നത് ഇത്...