കൊച്ചി: മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്‍റെ ജന്മദിനമാണ് ഇന്ന്. ഒരു അപകടത്തെ തുടര്‍ന്ന് സിനിമ രംഗത്ത് നിന്നും പൂര്‍ണ്ണമായും വിട്ടു നില്‍ക്കുന്ന ജഗതി ശ്രീകുമാര്‍ അതിനിടയില്‍ സിബിഐ 5 എന്ന ചിത്രത്തില്‍ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്....
കൊച്ചി: 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രം 'ഐഡന്റിറ്റി' മികച്ച അഭിപ്രായങ്ങൾ ഏറ്റുവാങ്ങി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഞെട്ടിക്കുന്ന...
കൊച്ചി : തന്നെ ഒരാൾ പിൻതുടർന്ന് ശല്യം ചെയ്യുന്നതായും അപമാനിക്കാൻ ശ്രമിക്കുന്നതായും ആരോപിച്ച് സിനിമാ താരം ഹണി റോസ് രംഗത്ത്. തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഹണി ആരോപണം ഉയത്തിയത്. ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ...
കൊച്ചി: ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രംഗത്ത്. ഇപി. കേസ് കൊടുത്താൽ തെളിവ് പുറത്തുവിടാം....
പാലാ : വാഗമൺ ഒന്നാം മൈലിൽ പിക് അപ്പും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ചവിട്ടുവരി സ്വദേശികളായ ശോഭന (60) , ആദിത്യ (5) ധ്യാൻ കൃഷ്ണൻ (5) ഹരികൃഷ്ണൻ (34) എന്നിവരെ ചേർപ്പുങ്കൽ...
രാജീവ് ചന്ദ്രശേഖറിനെ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ല. ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. രാജീവ് ചന്ദ്രശേഖറുമായി ഇപി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബിസിനസ് ഉണ്ടെന്ന്...
പത്തനംതിട്ട: ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറും തമ്മില്‍ ബിസിനസ് ബന്ധമുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ രംഗത്ത്. ഇപി. കേസ് കൊടുത്താൽ തെളിവ് പുറത്തുവിടാം....
പത്തനംതിട്ട: അയല്‍വാസിയുടെ ബന്ധു കടം വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ പരസ്യമായി ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീ മരിച്ചു. പത്തനംതിട്ട കിടങ്ങന്നൂര്‍ വല്ലനയില്‍ രജനി ത്യാഗരാജൻ (54) ആണ് മരിച്ചത്.
ഇന്നലെയാണ് ഇവര്‍...