ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
ദില്ലി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രിവിലേജായ ഒരു പശ്ചാത്തലമുള്ളയിരുന്നുവെന്നും നെപ്പോട്ടിസത്തിന്‍റെ ഉത്പന്നം ആയിരുന്നുവെന്നും നടിയും ബിജെപിഎ എംപിയുമായ കങ്കണ റണൗട്ട്. കങ്കണ ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്ന ചിത്രമായ എമർജൻസിയുടെ പ്രമോഷനിടെയാണ് കങ്കണയുടെ വിവാദ പരാമര്‍ശം.
“വ്യക്തമായി, ഇന്ദിരാഗാന്ധി നെപ്പോട്ടിസത്തിന്‍റെ...
വിടവാങ്ങിയ മലയാളത്തിന്റെ പ്രിയ ഭാവഗായകൻ പി ജയചന്ദ്രനെ ഓർത്ത് നടൻ മോഹൻലാൽ. ജയചന്ദ്രൻ ജ്യേഷ്ഠ സഹോദരൻ ആയിരുന്നുവെന്ന് മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹം മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കുമായിരുന്നുവെന്നും മോഹൻലാൽ...
എരുമേലി: പെൺകുട്ടിക്ക് ബാംഗ്ലൂരിൽ നേഴ്സിങ് അഡ്മിഷൻ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്ത കേസിലെ പ്രതി 18 വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി. കോഴഞ്ചേരി പയ്യനാമൺ ഭാഗത്ത് നെല്ലിവിളയിൽ വീട്ടിൽ അനിൽ വിശ്വനാഥൻ...
പാലാ : അയൽവാസിയെ ആക്രമിച്ച കേസിൽ സഹോദരങ്ങളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനച്ചിൽ വെള്ളിയാപ്പള്ളി ഭാഗത്ത് ഉറുമ്പിൽ വീട്ടിൽ വൈശാഖ് അശോക്(37), അഖിൽ അശോക്(34) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്....
പാമ്പാടി : ചീത്ത വിളിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം യുവാവിനെ സ്കൂട്ടറിന്റെ കീ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മീനടം മഞ്ഞാടി ഭാഗത്ത് തടത്തിൽ...
ന്യൂസ് ഡെസ്ക് : കേരളത്തിലും തമിഴ്നാട്ടിലും വൻവിജയമായി പ്രദർശനം തുടരുന്ന മലയാളം ചിത്രം മഞ്ഞുമ്മല്‍ ബോയ്സിനെ വിമർശിച്ച് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹൻ രംഗത്തെത്തിയിരുന്നു. ജയമോഹനന്റെ പരാമർശത്തില്‍ രൂഷമായ എതിർപ്പാണ് തമിഴ്, മലയാളം ചലച്ചിത്ര...
ഇടുക്കി : ഇടുക്കി ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രമായ ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും അഭിമാന തിളക്കം. മികച്ച ഗുണനിലവാരം പുലർത്തുന്ന സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾക്ക് നൽകുന്ന NQAS സർട്ടിഫിക്കേഷൻ വീണ്ടും ഉടുമ്പൻചോല കുടംബാരോഗ്യ...