കോട്ടയം : കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിനൊപ്പം കൈപിടിച്ചു നടന്നു കേരളത്തിൻ്റെ നവോത്ഥാന ചരിത്രമായ് മാറിയ കേരള കൗമുദി 114 ആം വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം കേരള കൗമുദിയുടെ കോട്ടയം യൂണിറ്റ് 25ആം വർഷത്തിലേക്കും കടക്കുകയാണ്. കേരള...
മലയാളി സിനിമാപ്രേമികള്‍ ഏറ്റവും കാത്തിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. വലിയ വിജയം നേടിയ, പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് എമ്പുരാന്‍റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 27 ന്...
ചെന്നൈ: നടന്‍ വിശാലിന്‍റെ ആരോഗ്യ സ്ഥിതി കോളിവുഡില്‍ ചര്‍ച്ച വിഷയമാണ്. വിശാലിന്‍റെ ചിത്രം മധ ഗജ രാജ റിലീസാകാന്‍ പോവുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്‍റെ ലോഞ്ചിന് എത്തിയ വിശാലിനെ കണ്ട് സിനിമ ലോകം ഞെട്ടി.
തീര്‍ത്തും ദുര്‍ബലനായാണ് വിശാല്‍...
സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിപ്പിച്ചു.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട്...
കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയില്‍ കുട്ടികള്‍ പങ്കെടുത്ത സംഭവത്തില്‍ ബിജെപിക്ക് ഉപവരണാധികാരിയുടെ നോട്ടീസ്. ബിജെപി കോയമ്പത്തൂർ ജില്ലാ പ്രസിഡന്റിനാണ് നോട്ടീസ് അയച്ചത്. മാതൃക പെരുമാറ്റചട്ടം ലംഘിച്ചതില്‍ അസിസ്റ്റൻ്റ് റിട്ടേണിംഗ്...
പാലാ: പാലായിൽ ജിമ്മിൽ പരിശീലനത്തിനിടെ പ്ലസ്ട വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ 9 മണിയോടെ സംഭവം കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ ഗൗരികൃഷ്ണ (17) ആണ് മരിച്ചത്.ജിമ്മിലെ പരിശീലനത്തിന് ശേഷം ടറഫിൽ തലകറങ്ങി കുഴഞ്ഞുവീഴുകയായിരുന്നു....
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാന്‍ യാത്ര മാറ്റിവച്ചു. ഭൂട്ടാനിലേക്ക് വ്യാഴാഴ്ച പോകാനിരിക്കെയാണ് തീരുമാനം.കാലാവസ്ഥ മോശമായതിനെ തുടര്‍ന്നാണ് യാത്ര മാറ്റിയതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.മാര്‍ച്ച് 21- 22 തിയതികളിലാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ യാത്ര...
ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ ഭൂചലനം. രണ്ടു മണിക്കൂറിനിടെ തുടർച്ചയായി നിരവധി തവണ ഭൂചലനങ്ങളുണ്ടായെന്നാണ് റിപ്പോർട്ട്.പടിഞ്ഞാറൻ കമെങില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഇന്ന് പുലർച്ച ആദ്യമുണ്ടായത്. എൻ.സി.എസ് ( നാഷണല്‍ സെന്റർ ഫോർ...