കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി പുതുവര്‍ഷം ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയ രേഖാചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ...
കോട്ടയം : കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിനൊപ്പം കൈപിടിച്ചു നടന്നു കേരളത്തിൻ്റെ നവോത്ഥാന ചരിത്രമായ് മാറിയ കേരള കൗമുദി 114 ആം വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം കേരള കൗമുദിയുടെ കോട്ടയം യൂണിറ്റ് 25ആം വർഷത്തിലേക്കും കടക്കുകയാണ്. കേരള...
മലയാളി സിനിമാപ്രേമികള്‍ ഏറ്റവും കാത്തിക്കുന്ന ചിത്രങ്ങളിലൊന്നാണ് എമ്പുരാന്‍. വലിയ വിജയം നേടിയ, പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് എമ്പുരാന്‍റെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് 27 ന്...
എറണാകുളം :എറണാകുളം വടക്കൻ പറവൂരിൽ ആണ് സംഭവം. വടക്കുംപുറം സ്വദേശി ഷാനു ആണ് കൊല്ലപ്പെട്ടത്. ഷാനുവിന് 34 വയസായിരുന്നു.ഭർതൃ പിതാവ് സെബാസ്റ്റ്യൻ(64) ആത്മഹത്യ ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.മൃതദേഹം ആശുപത്രിൽ സൂക്ഷിച്ചിരിക്കുകയാണ്.
ദില്ലി : കോണ്‍ഗ്രസ് ഏറ്റുമുട്ടുന്നത് അസുര ശക്തിക്കെതിരെയെന്ന് രാഹുല്‍ഗാന്ധി. രാഹുലിന്‍റെ മഹാരാഷ്ട്രയിലെ ശക്തി പരാമർശം ബിജെപി ആയുധമാക്കുമ്പോഴാണ് പ്രതികരണം. വെറുപ്പിന്‍റെ അസുരശക്തിക്കെതിരായാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടമെന്ന് രാഹുല്‍ ദില്ലിയില്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ രാഹുലിന്‍റെ ശക്തി...
തൃശൂർ : നർത്തകനും നടനുമായ ഡോ. ആർഎല്‍വി രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമർശത്തില്‍ ഉറച്ച് കലാമണ്ഡലം സത്യഭാമ. ഞാൻ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അവർക്ക് സൗന്ദര്യം വേണം....
പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നതായും സത്യഭാമ.മോഹിനിയാട്ടം നടത്തുന്നത് മോഹിനിയാകണം.മോഹിനിയാട്ടത്തിൽ പങ്കെടുക്കാൻ സൗന്ദര്യം വേണം.കറുത്തവർ മേക്കപ്പ് ചെയ്ത് വൃത്തിയാക്കണം.മേക്കപ്പിട്ടാണ് പല കുട്ടികളും രക്ഷപ്പെടുന്നത്.പറഞ്ഞതിൽ ഒരു കുറ്റബോധവും ഇല്ലെന്നും സത്യഭാമ.