കൊച്ചി : നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ അറസ്‌റ്റ് ചെയ്‌തതോടെ വലിയ ചർച്ചകള്‍ക്കാണ് കേരളീയ സമൂഹം സാക്ഷ്യം വഹിക്കുന്നത്.സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപവും അതുമായി ബന്ധപ്പെട്ട ചർച്ചകളുമാണ് നടന്നു കൊണ്ടിരിക്കുന്നത്. ഇതില്‍ ബോബിയേയും ഹണിയെയും...
ചിയാൻ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം ആണ് വീര ധീര സൂരൻ. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വീര ധീര സൂരന് 50 കോടി രൂപയാണ് ചിയാൻ വിക്രത്തിന്റെ പ്രതിഫലം....
കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്‍ച്ചയുമായി പുതുവര്‍ഷം ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയ രേഖാചിത്രം വ്യാഴാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തില്‍ അപൂര്‍വ്വമായ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറില്‍ എത്തിയ...
കണ്ണൂർ : അടയ്ക്കാത്തോട് ജനവാസമേഖലയിൽ ഇങ്ങിയ കടുവയെ പിടിച്ചു. മയക്കുവെടി വച്ചാണ് കടുവയെ പിടികൂടിയത്. രണ്ടാഴ്ചയോളമായി പ്രദേശത്ത് ഭീതി പരത്തി കറങ്ങിനടക്കുകയായിരുന്നു കടുവ. ഇക്കഴിഞ്ഞ അഞ്ച് ദിവസത്തോളമായി കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത്...
സ്പോർട്സ് ഡെസ്ക് : ഐപിഎൽ പതിനേഴാം സീസൺ തുടങ്ങാൻ നിമിഷങ്ങൾ ശേഷിക്കേ ഏവരെയും ഞെട്ടിച്ചുകൊണ്ട് പുതിയ വാർത്ത പുറത്തുവിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ് മാനേജ്മെന്റ്. എം.എസ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റൻ...
കോട്ടയം : ഇന്ന് കോട്ടയം നഗരത്തിലും പരിസരത്തും അതിശക്തമായ ചൂട് അനുഭവപ്പെട്ടു. വടവാതൂരിലെ ഒട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്ന് ഉയർന്ന താപനില 39.5°c വരെയെത്തി. ഉയർന്ന തപനില ദീർഘനേരം നീണ്ടുനിന്നതാണ് ഇന്നത്തെ പ്രത്യേകത....
തിരുവഞ്ചൂർ : നീലത്തുങ്കൽ ജംഗ്ഷൻ പറവൂർ മഠം സത്യഭാമ ആർ ( പ്രേമ-68 ) നിര്യാതയായി. സംസ്കാരം പിന്നീട്. ഭർത്താവ് :രാമനാഥ ഷേണായി. മക്കൾ : പ്രശാന്ത് ആർ ഷേണായി, ബിന്ദു ആർ...
കോട്ടയം : കുമാരനല്ലൂർ നീലിമംഗലം പാലത്തിന് സമീപം വാഹനങ്ങളുടെ കൂട്ടിയിടി. എതിർ ദിശയിലെത്തിയ കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു, അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ വാഹനം ഓടിച്ചിരുന്ന രണ്ടുപേർക്കും നിസ്സാരമായ...