കലയത്തുംകുന്ന് പൂവത്തുംചുവട് പൂമംഗലം ഭാഗത്ത് റോഡരികിൽ കാലം തെറ്റി പൂത്തുലഞ്ഞ കൊന്നമരം കൗതുക കാഴ്ചയായി. സാധാരണ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കൊന്നമരം പൂവിടുന്നത്.
കാലം തെറ്റി കൊന്ന പൂത്തതറിഞ്ഞ് കൊന്നപൂ കാണാനും ഫോട്ടോയെടുക്കാനും വാഹന യാത്രകരടക്കം നിരവധി പേരാണ്...
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറക്കാര്‍ പോസ്റ്റര്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒന്നുകില്‍ ഒരു വേട്ടക്കാരനാവുക. അല്ലെങ്കില്‍ വേട്ടയാടപ്പെടുക....
കോട്ടയം: കോട്ടയത്തിൻ്റെ സ്വന്തമായ പ്രശസ്ത സംവിധായകൻ ജി. അരവിന്ദൻ്റെ തൊണ്ണൂറാം ജന്മദിനാഘോഷവും ചിദംബരം സിനിമാപ്രദർശനവും കോട്ടയം പബ്ലിക് ലൈബ്രറിയിയിൽ നടക്കും.
ജനുവരി 24 ന് വൈകിട്ട് 5.30 ന് പബ്ലിക് ലൈബ്രറി ചിത്രതാര മിനി തീയറ്ററിൽ അരവിന്ദ സ്മൃതി...
കോട്ടയം : കോട്ടയം കാഞ്ഞിരപ്പള്ളിയിൽ വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയതായി പുറത്ത് വന്ന വാർത്തകൾക്ക് പിന്നിലെ സത്യാവസ്ഥ പുറത്ത് . സംഭവം പോലീസ് മോക്ഡ്രില്ലിൻ്റെ ഭാഗമായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തൽ. കാഞ്ഞിരപ്പള്ളിയിൽ 6 വയസുകാരനെ...
ബാങ്കോക്ക്: സ്വവർഗ വിവാഹങ്ങളെ നിയമവിധേയമാക്കുന്ന ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായി തായ്‌ലൻഡ്. ബുധനാഴ്ച്ച പാർലമെന്റിൽ വിവാഹ സമത്വ ബിൽ പാസാക്കിയതോടെയാണ് പുതു ചരിത്രം പിറന്നത്. തായ്‍ലൻഡിൽ ബിൽ നിയമമായി മാറാൻ സെനറ്റിന്റെ അംഗീകാരവും രാജാവിന്റെ...
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ ജയിലിനുള്ളില്‍നിന്ന് ഭരിക്കാൻ അനുവദിക്കില്ലെന്ന് ഡല്‍ഹി ലഫ്. ഗവർണർ വി. സക്സേന. അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ജയിലില്‍ നിന്ന് ഡല്‍ഹിയുടെ ഭരണം തുടരുമെന്ന് ആം ആദ്മി പാർട്ടി...
കാസര്‍കോട്: കാസർകോട് ഉപ്പളയില്‍ എടിഎമ്മില്‍ നിറക്കാനായി വാഹനത്തില്‍ കൊണ്ടുവന്ന പണം പട്ടാപ്പകല്‍ കവര്‍ന്നു. 50 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. പണം അടങ്ങിയ ബോക്സ് വാഹനത്തിന്‍റെ ഗ്ലാസ് പൊട്ടിച്ച് എടുത്തു കൊണ്ട്...
ഛണ്ഡീഗഡ്: ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി. പഞ്ചാബിലെ ആം ആദ്മി പാർട്ടി എംപിയും എംഎൽഎയും ബിജെപിയിൽ ചേര്‍ന്നു. ജലന്ദർ എംപി സുശീൽ കുമാർ റിങ്കു, ജലന്ദർ വെസ്റ്റ് എംഎൽഎ ശീതൾ അൻഗൂറൽ...