സമീപകാലത്ത് റിലീസ് ചെയ്ത് ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഏറ്റെടുത്ത സിനിമയാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രജനികാന്ത് നിറഞ്ഞാടിയപ്പോൾ മോഹൻലാലും ശിവരാജ് കുമാറും വിനായകനും വേറിട്ട പ്രകടനം കാഴ്ചവച്ചു. ഒരു സംവിധായകൻ എന്ന നിലയിൽ...
പ്രേക്ഷക മനസ്സുകളിൽ പുതുമയുടെ ദൃശ്യാനുഭവം സമ്മാനിച്ച്, തീപാറും ആക്ഷനുമായി തിയേറ്ററുകള്‍ നിറച്ച് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളോടെ മുന്നേറുകയാണ് 'റൈഫിൾ ക്ലബ്ബ്'. തീയേറ്ററുകളിൽ നാലാം വാരവും പിന്നിട്ട് ജൈത്രയാത്ര തുടരുന്ന ചിത്രം ജനുവരി 16ന് നെറ്റ് ഫ്ലിക്സിൽ...
ദുബായ്: ഐസിസിയുടെ ഡിസംബറിലെ താരമായി ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഡിസംബറില്‍ കളിച്ച മൂന്ന് ടെസ്റ്റില്‍ 14.22 ശരാശരിയില്‍ 22 വിക്കറ്റ് വീഴ്ത്തിയാണ് ജസ്പ്രീത് ബുമ്ര ഡിവംബറിലെ താരമായത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിലെ ഇന്ത്യൻ ജയത്തിനുശേഷം...
ദില്ലി: ഇന്ത്യയുമായി അനുരഞ്ജന സാധ്യത തേടി മാലദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു. ഇന്ത്യ തൻ്റെ രാജ്യത്തിൻ്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. മാലദ്വീപിന് ഇന്ത്യ കടാശ്വാസം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു....
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാള്‍ ജനങ്ങള്‍ക്കൊപ്പം നിന്ന നേതാവെന്ന് ഭാര്യ സുനിത കെജ്രിവാള്‍. പൊതുജനത്തിന് എല്ലാം അറിയാം. നരേന്ദ്രമോദിക്ക് അധികാരത്തിന്റെ അഹങ്കാരമെന്നും സുനിത കെജ്രിവാള്‍ എക്സില്‍ കുറിച്ചു. മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ അധികാരത്തിന്റെ...
ന്യൂസ് ഡെസ്ക് : മികച്ച തുടക്കം മുതലാക്കാനായില്ല ചെന്നൈയ്ക്കെതിരെ ആർസിബി തകർച്ചയുടെ വക്കിൽ. വിക്കറ്റ് നഷ്ടമില്ലാതെ നാല് ഓവറിൽ 40 റൺസ് നേടിയ ആർസിബിയുടെ മൂന്ന് വിക്കറ്റുകൾ തുടരെ നഷ്ടപ്പെടുകയായിരുന്നു.
ആർസിബിക്കായി വിരാട് കോലിയും...
പത്തനംതിട്ട : അവശ്യ സേവന വിഭാഗത്തില്‍ പെട്ടവരുടെ വോട്ടുകള്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. തപാല്‍ വോട്ടിംഗുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന നോഡല്‍ ഓഫീസര്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു...