പാലാ : പാലായിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. കൊടുങ്ങൂർ സ്വദേശികളായ മനോജ് (48) ധന്യ (40) സുജ ((50) ഹൃതിക് (13) ഹാർദിക് (3) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് ഉച്ചകഴിഞ്ഞ് കൊഴുവനാൽ കല്ലൂർക്കുളം ഭാഗത്ത് വച്ചായിരുന്നു അപകടം ഉണ്ടായത് .അപകടത്തിൽ പരിക്കെറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
Advertisements