പാലായിൽ ബൈക്ക് നിയന്ത്രം വിട്ട് മറിഞ്ഞു; അമയന്നൂർ സ്വദേശിക്ക് പരിക്ക്

 

പാലാ . ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ അമയന്നൂർ സ്വദേശി സാജൻ കുരുവിള യെ (51) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു . 9.30 യോടെ ദേശീയ പാതയിൽ കാഞ്ഞിരപ്പള്ളി പാറത്തോടിന് സമീപമായിരുന്നു അപകടം

Advertisements

Hot Topics

Related Articles