വൈക്കം പാലാ റോഡിൽ വള്ളിച്ചിറയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു

പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു വൈക്കം പാലാ റോഡിൽ വള്ളിച്ചിറ കൊല്ലിത്തറ വളവിൽ ആയിരുന്നു അപകടം രാവിലെ 8.30 ഓടെ ആണ് അപകടം നടന്നത്. പാല ഭാഗത്ത് നിന്ന് മരങ്ങാട്ടുപള്ളി ഭാഗത്തേക്ക് പോയ കാറും പാല ഭാഗത്തേക്ക്  വരു കയായിരുന്ന കാറും തമ്മിൽ ആ  ആണ് കൂടി ഇടിച്ചത്. കാർ യാത്രികർ ആയ   കാഞ്ഞിരപ്പള്ളി പൊൻകുന്നം ഈരാറ്റുപേട്ട സ്വദേശി കൾ ആയ  3 യുവാക്കൾക്കു ആണ് പരുക്ക് ഏറ്റത്.

Advertisements

ഇടിയുടെ ആഖാദത്തിൽ രണ്ട് കാറുകളുടെയും ടയർ പൊട്ടിയ നിലയിൽ ആണ്. പരുക്ക് പറ്റിയവരെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രേവേശിപ്പിച്ചി, പാലാ പോലീസ് സ്ഥലത്തു എത്തി മേൽ നടപടികൾ സ്വീകരിച്ചു. വൈക്കം പാലാ റൂട്ടിൽ 14 ഓളം അപകട വളവുകൾ ആണ് ഉള്ളത്. ഈ വളവുകൾ നിവർത്തണം  എന്ന് ആവശ്യപ്പെട്ടു നിരവധി തവണ അധികൃതരെ അറിയിച്ച കിലും യാതൊരു നടപടിയും ഉണ്ടയിട്ടില്ല. ഈ റോഡിലെ അപകട വളവുകളിയിൽ ചെറുതും വലുതും ആയ നിരവധി അപകടകൾ ആണ് നടക്കുന്നത്.

Hot Topics

Related Articles