പാലാ മരങ്ങാട്ട് പള്ളിയിൽ വൃത്യസ്ത അപകടങ്ങൾ : മൂന്ന് പേർക്ക് പരിക്ക്

പാലാ : മരങ്ങാട്ടുപള്ളിയിൽ രാത്രിയിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ ദമ്പതികളും മരങ്ങാട്ടുപള്ളി സ്വദേശികളുമായ അഖിൽ കുമാർ (32 ) ഭാര്യ അഞ്ജലി സന്തോഷ് ( 29 ) എന്നിവർക്കു പരുക്കേറ്റു .
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മരങ്ങാട്ടുപള്ളി സ്വദേശി ബെൽജി ഇമ്മാനുവലിനും (56 ) പരുക്കേറ്റു.

Advertisements

Hot Topics

Related Articles