പാലാ പ്രവിത്താനത്ത് കാറുകൾ തമ്മിൽ ഇടിച്ച് അപകടം : ഒരാൾക്ക് പരിക്ക്

പാലാ : നിയന്ത്രണം വിട്ട കാർ മുന്നിൽ പോയ കാറിൽ ഇടിച്ച് പരുക്കേറ്റ അന്തിനാട് സ്വദേശി കുമാരി കൃഷ്ണൻകുട്ടിയെ (68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പ്രവിത്താനം ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles