പാലാ: പാലായിൽ ജിമ്മിൽ പരിശീലനത്തിനിടെ പ്ലസ്ട വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു. ഇന്ന് രാവിലെ 9 മണിയോടെ സംഭവം കടപ്പാട്ടൂർ തൊമ്മനാമറ്റത്തിൽ ഗൗരികൃഷ്ണ (17) ആണ് മരിച്ചത്.ജിമ്മിലെ പരിശീലനത്തിന് ശേഷം ടറഫിൽ തലകറങ്ങി കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം അരുണാപുരം മരിയൻ ആശുപത്രിയിൽ. പാലാപോലീസ് അന്വേഷണം ആരംഭിച്ചു.കാർമ്മൽ പബ്ലിക് സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.
Advertisements