കോട്ടയം : ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ അവധിക്കാലത്ത് കുട്ടികൾക്കായി ആസ്ട്രോണമി സമ്മർ ക്യാമ്പ് നടത്തുന്നു . ചിങ്ങവനം ആ സ്ട്രോ സെൻ്ററിൽ നടക്കുന്ന ക്യാമ്പിൽ ആസ്ട്രോണമി ക്ലാസ്സുകൾ , ആകാശ നിരീക്ഷണ പരിശീലനം , ടെലിസ്കോപ്പ് നിർമ്മാണ വർക്ക്ഷോപ്പ് ,സൗരകളങ്ക നിരീക്ഷണം , സ്റ്റെലേറിയം ഉൾപ്പെടെയുള്ള മൊബൈൽ ആപ്ലിക്കേഷൻസുകൾ ഉപയോഗിക്കുന്നതിനുള്ള പരിശിലനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു .
Advertisements
ക്യാമ്പിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ആസ്ട്രോ കോട്ടയം ജില്ലാ കോഡിനേറ്റർ ബിനോയി പി ജോണിയുമായി ബന്ധപ്പെടുക.