പാലാ : കൊല്ലപ്പള്ളിയിൽ കാർ ഇടിച്ചു വഴിയാത്രക്കാരന് പരുക്കേറ്റു. പരിക്കേറ്റ കൊല്ലപ്പള്ളി സ്വദേശി ഹിലാരി ജോസഫിനെ ( 23) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ഏഴു മണിയോടെ കൊല്ലപ്പള്ളി ഭാഗത്തു വച്ചായിരുന്നു അപകടം. റോഡ് മുറിച്ച് കിടക്കുന്നതിനിടെ ഇദ്ദേഹത്തെ കാറിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
Advertisements