പാലാ : നിയന്ത്രണം വിട്ട കാർ പള്ളിയിലേക്കു നടന്നു പോകുകയായിരുന്ന വഴിയാത്രക്കാരെ ഇടിച്ചു. പരുക്കേറ്റ ചേർപ്പുങ്കൽ പാളയം സ്വദേശികളായ ജോളി ( 64) ലിയോ ജോസഫ് ( 57) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നു രാവില 6 മണിയോടെ പാളയത്തിനു സമീപമായിരുന്നു സംഭവം.
Advertisements