പാലാ : കാറും ലോറിയും കൂട്ടിയിടിച്ചു പരുക്കേറ്റ രാജക്കാട് സ്വദേശികളായ ദമ്പതികൾ തോമസ് ( 79), ആലീസ് (72) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.തൊടുപുഴ – പാലാ റൂട്ടിൽ കൊല്ലപ്പള്ളി ഭാഗത്ത് വച്ച് 11 മണിയോടെയാണ് അപകടം. രാജാക്കാട് നിന്നും ഇവർ ആശുപത്രിയിലേക്കു വരുന്നതിനിടെയാണ് അപകടമുണ്ടായത്.
Advertisements