പള്ളം സി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ക്ലാസ് നടത്തി : അഡ്വ. വിവേക് മാത്യു വർക്കി ക്ലാസ് എടുത്തു

കോട്ടയം : പള്ളം സി എം എസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ക്ലാസ് നടത്തി. സ്കൂൾ വിദ്യാർത്ഥികളിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ക്ലാസ് നടത്തിയത്. അഡ്വ.വിവേക് മാത്യു വർക്കി ക്ലാസ് ഉദ്ഘാടനം ചെയ്ത് ക്ലാസ് എടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് മായക്കുട്ടി ക്ലാസിൽ അധ്യക്ഷത വഹിച്ചു. റിട്ട. എക്സൈസ് ഇൻസ്പെക്ടർ പി.കെ സതീഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിച്ചു.

Advertisements

Hot Topics

Related Articles