പാമ്പാടി : പരിശുദ്ധ പാമ്പാടി തിരുമേനിയുടെ 60-ാമതു ചരമദിനാചരണത്തോടനുബന്ധിച്ച് നടക്കുന്ന സർവ്വമത സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി വീരശൈവ ധർമ്മാചാര്യനും മൈസൂരു
സുത്തൂർമഠാധിപതിയും ജെഎസ്എസ് യൂണിവേഴ്സിറ്റി ചാൻസലറുമായ,ശ്രീ മദ് സച്ചിദാനന്ദ സ്വാമിയെ പങ്കെടുപ്പിക്കുന്നത് തികച്ചും മഹനീയമാണെന്ന് വീരശൈവ സഭ പാമ്പാടി ശാഖ അഭിപ്രായപ്പെട്ടു യോഗത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ശാഖകളിൽ നിന്നും പരമാവധി വീരശൈവ സഭാംഗങ്ങൾ പങ്കെടുക്കുമെന്ന് സെക്രട്ടറി രഞ്ജിത് മണിക്കകുന്നേൽ അറിയിച്ചു.
Advertisements