പനച്ചിക്കാട് : ഗ്രാമ പഞ്ചായത്തിലെ 6 , 7, 8 ,9 , വാർഡുകളിലെ വീട്ടുകരം ഓട്ടക്കാഞ്ഞിരം എസ് എൻ ഡി പി ഹാളിലും 19-ാം വാർഡിലേത് ചാന്നാനിക്കാട് ഗവ.എൽ പി സ്കൂളിലും ഇന്ന് ഫെബ്രുവരി 24 തിങ്കൾ രാവിലെ11 മണി മുതൽ 2 വരെ പഞ്ചായത്ത് ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്വീകരിക്കുന്നതാണ് .
Advertisements