ആധാരവും രേഖകളും അടങ്ങിയ ഫയൽ പനച്ചിക്കാടിന് സമീപം നഷ്ടമായതായി പരാതി

ആധാരം,മുൻ ആധാരം, ആധാർ, സഹകരണ ബാങ്ക് പാസ്സ് ബുക്ക് എന്നിവ അടങ്ങിയ ഫയൽ ( white& blue) ആഗസ്റ്റ് ഒന്ന് വെള്ളിയാഴ്ച പനച്ചിക്കാട് വില്ലേജിനും പറക്കുളം കവലക്കും ഇടക്ക് വെച്ച് നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്നവർ ഈ പറയുന്ന നമ്പറിൽ ബന്ധപ്പെടുക-7592804407

Advertisements

Hot Topics

Related Articles