പനച്ചിക്കാട് കിഴുപ്പുറത്തില്ലത്തു കെ എൻ ദാമോദരൻ നമ്പൂതിരി

പനച്ചിക്കാട് : കിഴുപ്പുറത്തില്ലത്തു കെ എൻ ദാമോദരൻ നമ്പൂതിരി നിര്യാതനായി . പനച്ചിക്കാട് ക്ഷേത്രത്തിന്റെ ഊരാൺമകുടുംബ അംഗമാണ്. അദ്ധ്യാപകനും, കവിയും, പ്രാസംഗികനും ആയിരുന്നു.

Advertisements

Hot Topics

Related Articles