പനച്ചിക്കാട് കുഴിമറ്റത്ത് മരം വീണ് വീട് തകർന്നു ; വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക് : വീഡിയോ കാണാം

കോട്ടയം : പനച്ചിക്കാട് കുഴിമറ്റത്ത് കനത്ത കാറ്റിലും മഴയിടം വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്.
പനച്ചിക്കാട് കുഴിമറ്റം ചേപ്പാട്ടുപറമ്പിൽ റ
റൂബിയുടെ വീടിന് മുകളിലേക്കാണ് അയൽവാസി റീന മേരി പറപ്പറമ്പിലിന്റെ പുരയിടത്തിലെ തേക്ക് കടപുഴകി വീണത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി റൂബി പറഞ്ഞു.

Advertisements

അപകടത്തിൽ വീടിന്റെ മേൽക്കൂരയും ഭിത്തികളും ഭാഗികമായി തകർന്നു . മുൻപ് മരം മുറിച്ചു മാറ്റണം എന്ന് ആവശ്യപ്പെട്ട് വീട്ടുകാർ പരാതി നൽകിയിരുന്നു. ഈ പരാതിയിലും , പഞ്ചായത്തിൽ നൽകിയ അപേക്ഷയിലും യാതൊരു വിധത്തിലുള്ള നടപടിയും ഉണ്ടായിരുന്നില്ലന്നും പരാതി ഉണ്ട്.

Hot Topics

Related Articles