തിരുവാർപ്പ് പതിനഞ്ചിൽ ചിറയിൽ കെ. കൃഷ്ണൻ കുട്ടി

തിരുവാർപ്പ് : പതിനഞ്ചിൽ ചിറയിൽ കെ. കൃഷ്ണൻ കുട്ടി (74) നിര്യാതനായി. സംസ്കാരം ഇന്ന് ഫെബ്രുവരി 15 വ്യാഴാഴ്ച വൈകുന്നേരം . ഭാര്യ: മാലതി കുട്ടമംഗലം വെള്ളരിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പി.കെ.സന്തോഷ് (എസ്.ഐ, എ. ആർ ക്യാമ്പ് കോട്ടയം), പി.കെ.സജീവ് കേരളകൗമുദി, കോട്ടയം), പി.കെ.സജീഷ്. മരുമക്കൾ : സജിനി, വിജിമോൾ (എസ്. കെ. എം പബ്ലിക് സ്കൂൾ , കുമരകം), സുനിജ .

Advertisements

Hot Topics

Related Articles