പരിപ്പ് : ശ്രീ മഹാദേവ ക്ഷേത്രോത്സവത്തിന്റെ ആറാട്ട് എഴുന്നള്ളിപ്പിന്
കെ പി എം എസ്.2918. നമ്പർ അയ്മനം ശാഖയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ശാഖാ പ്രസിഡന്റ് ബിനീഷ് എൻ.ജെ, വിജിസതീഷ്, എൻ കെ റെജി. അനീഷ് , ആശാസജീ, ഗീത ബിനീഷ്, ബിന്ദു ജയമോൻ. ബിന്ദു ഷൈനു. നേതൃത്വം നൽകി. തുടർന്ന് വിജു. കെ.റ്റി സതീഷ്അയ്മനം എന്നിവരുടെ സാന്നിധ്യത്തിൽ ആറാട്ട് എതിരേൽപ്പ്സ്വീകരണത്തിന് വിളക്ക് കത്തിക്കൽ കർമ്മം നടത്തി. ഭഗവാന്റെ അനുഗ്രഹത്തിനായി നിലവിളക്ക് നൽകിയതിന് മുത്തന്റെ നട ക്ഷേത്രഭാരവാഹികൾക്ക് പ്രത്യേക നന്ദി അറിയിച്ചു. ആഘോഷ രാവിന് മോഡിയേകി ബബിലു രാധാകൃഷ്ണൻ തുളസി വില്ല സ്പോൺസർ ചെയ്ത കുമരകം നാട്ടുപെരുമ നാടൻ പാട്ട് കലാസംഘത്തിന്റെ വർണ വിസ്മയമായ കലാവിരുന്നും നടത്തി.
Advertisements


