കോട്ടയം : പാസ്പോർട് സേവാ കേന്ദ്രം കോട്ടയത്ത് ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മൈനോറിറ്റി ഡിപ്പാർട്മെന്റ് കോട്ടയത്ത് നടത്തിയ ധർണ എൻ സി പി സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് ജില്ലാ പ്രസിഡണ്ട് ഗ്ലാഡ്സൺ ജേക്കബ് അധ്യക്ഷത വഹിച്ചു.
കെ ആർ രാജൻ, എസ് ഡി സുരേഷ് ബാബു,റ്റി വി ബേബി, കുര്യൻ എബ്രഹാം, ബെന്നി മൈലാടൂർ, ബാബു കപ്പക്കാല, സാബു മു രിക്കവേലി, നിബു എബ്രഹാം, പി ചന്ദ്രകുമാർ, അഫ്സൽ മഠത്തിൽ, ഷിബു നാട്ടകം, എൻ സി ചാക്കോ, റാഫി കെൻസ്, സാദത്ത് കളരിക്കൽ, ജോസി എബ്രഹാം, പി കെ ആനന്ദക്കുട്ടൻ, ബഷീർ തേനംമാക്കൽ, പി എ താഹ, ബീന ജോബി, ജയ്സൺ കൊല്ലാപ്പിള്ളിൽ, ലിനു ജേക്കബ്, ജോബി കേളിയം പറമ്പിൽ, രഞ്ജനാഥ് കോടിമത എന്നിവർ പ്രസംഗിച്ചു.