നാഷണലിസ്റ്റ് കിസാൻ സഭയുടെ ആറന്മുള നിയോജക മണ്ഡലം കൺവൻഷൻ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് കൺവീനർ ശ്രീകുമാർ കുമ്പനാടിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് പി ചാക്കോ ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽസെക്രട്ടറിയും എൻസിപി ജില്ലാ വൈസ് പ്രസിഡന്റുമായ പി ജെ ജോൺസൺ മുഖ്യപ്രഭാഷണം നടത്തി. എൻസിപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ മാത്തൂർ സുരേഷ്, എൻസിപി ബ്ലോക്ക് പ്രസിഡണ്ട് അഡ്വ രാജുഉളനാട്, എൻവൈസി ജില്ലാ പ്രസിഡന്റ് റിജിൻ കരമുണ്ടക്കൽ, എൻകെഎസ് സംസ്ഥാന കമ്മിറ്റിയംഗം ബിജു ഗീവർഗീസ്, എൻകെഎസ് സംസ്ഥാന കമ്മിറ്റിയംഗം ഫിലിപ്പ് തോമസ്, എൻകെഎസ് ജില്ലാ വൈസ് പ്രസിഡന്റ് ഫിലിപ്പ് പി ജോൺ, ജില്ലാ ട്രഷറർ റജി പി കെ, ജനറൽ സെക്രട്ടറിമാരായ സംഗീത് എസ് നാഥ്, ബിനോജ് തെന്നാടൻ, സി കെ സുനിൽ എന്നിവർ കൺവൻഷന് ആശംസപ്രസംഗങ്ങൾ നടത്തി.
പ്രസിഡന്റ് ശ്രീകുമാർ കുമ്പനാട് വൈസ് പ്രസിഡന്റുമാർ ജോൺ കെ മാത്യു, രാജു പി കെ , സോളി അനിൽ,
ജനറൽ സെക്രട്ടറിമാർ
സുരേഷ് കെ എസ് മാത്യു ഏബ്രഹാം സുജോ വർഗീസ് .
ട്രഷറർ മാത്യു വർഗീസ്, എന്നിവർ ഭാരവാഹികൾ ആയി ഇരുപത്തിഒന്നംഗ ബ്ലോക്ക് കമ്മറ്റിയ്ക്ക് കൺവെൻഷൻ അംഗീകാരം നൽകി.
നാഷണലിസ്റ്റ് കിസാൻ സഭയുടെ ആറന്മുള നിയോജക മണ്ഡലം കൺവൻഷൻ; ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് പി ചാക്കോ ഉത്ഘാടനം ചെയ്തു
Advertisements